ദുബായ്|
jibin|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (13:52 IST)
ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്‌റ്റ് ഏകദിന പരമ്പരകളില്‍
ടീം ഇന്ത്യ ദയനീയമായി പരാജപ്പെട്ടുവെങ്കിലും ഏകദിന റാങ്കിങ്ങില്‍ നേട്ടം കൈവരിച്ചു. ഈ മാസം പതിനാലിന് തുടങ്ങുന്ന ലോകകപ്പിന് മുന്നോടിയായി പുറത്തിറക്കിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമതാണ്.
120 പോയിന്റോടെ ഓസ്ട്രേലിയയാണ് ഒന്നാമത് നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാമതാണ്. ദക്ഷിണാഫ്രിക്കയ്ക്ക് 113 പോയിന്റും, ഇന്ത്യക്ക് 114 പോയിന്റുമാണ് ഉള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.