ന്യൂസിലൻഡിന് കൂറ്റന്‍ സ്കോര്‍

 ന്യൂസിലൻഡ്  , വെസ്റ്റ് ഇൻഡീസ് , കിംഗ്ടൗൺ
കിംഗ്ടൗൺ| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (12:13 IST)
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യടെസ്റ്റിൽ ന്യൂസിലൻഡ് ശക്തമായ നിലയില്‍. വില്യംസൺ,
ജിമ്മി നീഷാം എന്നിവരുടെ സെഞ്ച്വറി മികവിലാണ് അവര്‍ കൂറ്റന്‍ സ്കോറില്‍ എത്തിയത്.

508 റണ്ണിന് ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. കേൻവില്യംസൺ (113), ജിമ്മി നീഷാം (107) എന്നിവർ സെഞ്ച്വറികളും ലാഫാം (83), ടെയ്ലർ (55), വാട്ലിംഗ് (89) എന്നിവർ അർദ്ധ സെഞ്ച്വറികളും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :