എന്തുകൊണ്ട് ചെന്നൈ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കുന്നു ?; ഫൈനലില്‍ എത്തിയത് എങ്ങനെ ? - വെളിപ്പെടുത്തലുമായി ധോണി

എന്തുകൊണ്ട് ചെന്നൈ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കുന്നു ?; ഫൈനലില്‍ എത്തിയത് എങ്ങനെ ? - വെളിപ്പെടുത്തലുമായി ധോണി

mahendra singh dhoni , IPL , Chennai super kings , CSK , MSD , സൺറൈസേഴ്സ് ഹൈദരാബാദ് , ചെന്നൈ സൂപ്പര്‍ കിം‌ഗ്‌സ് , ഐ പി എല്‍ , ഡ്യൂപ്ലെസി , ഡ്രസിംഗ് റൂം
മുംബൈ| jibin| Last Modified ബുധന്‍, 23 മെയ് 2018 (09:24 IST)
ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തിനൊടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടീം അംഗങ്ങള അഭിനന്ദിച്ച് നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

ചെന്നൈയുടെ ഫൈനല്‍ പ്രവേശനം ടീമിന്‍റെ കൂട്ടായ്മയുടെ വിജയമാണ്. ഞങ്ങളുടേത് മികച്ച ടീം ആണ്.
വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ടീമിനെ ഇവിടെ വരെയെത്തിച്ചതെന്നും ധോണി പറഞ്ഞു.

ഡ്രസിംഗ് റൂമില്‍ നല്ല ഒത്തിണക്കം പുലര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കുന്നുണ്ട്. ടീമിന്റെ ജയങ്ങളുടെ രഹസ്യം താരങ്ങള്‍ തമ്മിലുള്ള ഈ ആത്മബന്ധമാണ്. ഫൈനല്‍ പ്രവേശനത്തിന്
മാനേജ്മെന്‍റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും വലിയ പങ്കുണ്ടെന്നും മത്സര ശേഷം ധോണി വ്യക്തമാക്കി.

ഹൈദരാബാദ് ഉയര്‍ത്തിയ 140 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മഞ്ഞപ്പട അഞ്ച് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 42 പന്തിൽ 67 റൺസെടുത്ത ഡ്യൂപ്ലെസിയുടെ ഒറ്റയാൾ പോരാട്ടമാണ് അവരെ ജയത്തിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ...

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന്  പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം, റുഡിഗർക്ക് ഒരു വർഷം ...

റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം, റുഡിഗർക്ക് ഒരു വർഷം വരെ വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്
ബാഴ്‌സലോണക്കെതിരായ കോപ്പ ഡെല്‍ റെ ടൂര്‍ണമെന്റ് ഫൈനലില്‍ റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ ...

റിഷഭ് വളരെ പോസിറ്റീവായ വ്യക്തി, മികച്ച ലീഡര്‍, മോശം ...

റിഷഭ് വളരെ പോസിറ്റീവായ വ്യക്തി, മികച്ച ലീഡര്‍, മോശം പ്രകടനത്തിലും താരത്തെ കൈവിടാതെ ലഖ്‌നൗ മെന്റര്‍ സഹീര്‍ ഖാന്‍
ഖ്‌നൗ നായകനായി എത്തിയ പന്തിന് പക്ഷേ ബാറ്ററെന്ന നിലയില്‍ കാര്യമായ സംഭാവനകളൊന്നും തന്നെ ...

Rajasthan Royals : സാധ്യതകളുണ്ട്, എന്നാൽ ...

Rajasthan Royals : സാധ്യതകളുണ്ട്, എന്നാൽ പ്രതീക്ഷയൊട്ടുമില്ല, ഒടുവിൽ തുറന്ന് പറഞ്ഞ് രാജസ്ഥാൻ ബൗളിംഗ് പരിശീലകൻ
അവസാനം കളിച്ച 5 മത്സരങ്ങളിലും തോറ്റതോടെയാണ് രാജസ്ഥാന്റെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ ...

Jasprit Bumrah: മലിംഗയല്ല, മുംബൈയുടെ ബൗളിംഗ് ലെജൻഡ് ഇനി ...

Jasprit Bumrah: മലിംഗയല്ല, മുംബൈയുടെ ബൗളിംഗ് ലെജൻഡ് ഇനി ബുമ്ര, റെക്കോർഡ് നേട്ടം തകർത്തത് തീപ്പാറുന്ന പ്രകടനവുമായി
ലഖ്‌നൗവിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐപിഎല്ലില്‍ നിര്‍ണായക ...

തെറ്റായ ഉള്ളടക്കം, ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ...

തെറ്റായ ഉള്ളടക്കം, ഷോയ്ബ് അക്തറിന്റെ യൂട്യൂബ് ചാനലിനെതിരെയും നടപടി, ഇന്ത്യയില്‍ നിരോധിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് ...