ഓസീസിനെതിരേയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Last Modified ശനി, 16 ഫെബ്രുവരി 2019 (09:39 IST)
ഈ മാസം 24ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ലോകകപ്പ് മുന്നില്‍ കണ്ടുള്ള ടീമിനെയാണ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരങ്ങളും പരിചയ സമ്പന്നരും ചേര്‍ന്നുള്ള മികച്ച ടീമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്കായി മാറ്റുരയ്ക്കുക.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ധിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍ മകരന്ദ് മാര്‍ക്കണ്ഡെ.

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അംബാട്ടി റായിഡു, കദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദ്ധിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, സിദ്ധാര്‍ഥ് കൗള്‍, ഋഷഭ് പന്ത്.

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അംബാട്ടി റായിഡു, കദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദ്ധിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുാര്‍, ഋഷഭ് പന്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :