ഉമ്മന്‍‌ചാണ്ടി ഒഴിഞ്ഞാല്‍ ആരാകും മുഖ്യമന്ത്രി?

മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയ ...

ആന്‍റോ ആന്‍റണി അണയാന്‍ പോകുന്ന ദീപം: പി സി

കോട്ടയം: പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി അണയാന്‍ പോകുന്ന ദീപമാണെന്നും അത് ...

പത്തനംതിട്ടയില്‍ ആര് ജയിക്കുമെന്ന് പിന്നീട് ...

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആര് ജയിക്കുമെന്ന് പിന്നീട് പറയാമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മണ്ഡലത്തില്‍ യു ഡി എഫിന്‍റെ പ്രചാരണം പാളിയെന്നും ...

ചാലക്കുടിയില്‍ താരത്തിളക്കം: ഇന്നസെന്റിന് വോട്ട് ...

ഇന്നസെന്റിന്റെ വിജയം ചാലക്കുടിക്ക് മാത്രമല്ല മലയാള സിനിമയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് മോഹന്‍ലാല്‍. മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാല്‍കൂടി ...

സിപിഎം പട്ടികയില്‍ മുതലാളിമാര്‍: രമ

കോഴിക്കോട്: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടത് സി പി എമ്മില്‍ വലതുപക്ഷവത്കരണം പൂര്‍ത്തിയായി ...

ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് ...

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. മധ്യപ്രദേശിലെയും ...

ഇന്നസെന്റിന്‌ വേണ്ടി ഇറങ്ങാന്‍ താരങ്ങള്‍ക്ക് മടി

ചാലക്കുടി പാര്‍ലമെന്റ്‌ മണ്ഡലം എല്‍ഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റിന്‌ വേണ്ടി പ്രചാരണത്തിന്‌ ഇറങ്ങാന്‍ താരങ്ങള്‍ മടിക്കുന്നു. ...

സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതില്‍ ...

ജെഡിയു നേതാവായിരുന്ന സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പ്. സാബിര്‍ അലിക്ക് അംഗത്വം കൊടുത്തത് പാര്‍ട്ടിയില്‍ ...

രാജ്‌നാഥ് സിംഗ് ഏപ്രില്‍ ഏഴിനു പത്രിക ...

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഏപ്രില്‍ ഏഴിനു പത്രിക സമര്‍പ്പിക്കും. ഉത്തര്‍ പ്രദേശിലെ ലക്നൌവില്‍ നിന്നുമാണ് രാജ്നാഥ് സിംഗ് ലോക്സഭയിലേക്ക് ...

വിശ്വാസവഞ്ചന മറക്കാന്‍ തയ്യാര്‍, കോണ്‍ഗ്രസ് ...

തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി. കോണ്‍ഗ്രസ് തങ്ങളോടുകാണിച്ച ...

ക്രിസ്റ്റി ഫെര്‍ണാണ്ടസും കെ വി തോമസും പൊതുപര്യടനം ...

എറണാകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും യുഡി‌എഫ് സ്ഥാനാര്‍ത്ഥി കെ വി തോമസും പൊതുപര്യടനം ആരംഭിച്ചു. ക്രിസ്റ്റിയുടെ ...

അഴഗിരിയെ ഡി‌എം‌കെയില്‍ നിന്ന് പുറത്താക്കി

മുന്‍ കേന്ദ്രമന്ത്രിയുടെ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മകനുമായ എം കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിന്റെ ...

മോഡിയെ കണ്ടാല്‍ മതേതരത്വം ഒലിച്ചു പോകില്ല: ഷിബു ...

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നത്‌ കൊണ്ട്‌ മതേതരത്വം ഒലിച്ചുപോവില്ലെന്ന്‌ മന്ത്രി ഷിബുബേബി ജോണ്‍. ഗുജറാത്ത്‌ മുഖ്യമന്ത്രിയെന്ന ...

എം ജെ അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ എം ജെ. അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബിജെപി ആസ്ഥാനത്ത് നടന്ന ...

ഇന്നസെന്റിന്റെ കൈവശം 7000 രൂപ മാത്രം

ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്ഥി ഇന്നസെന്റിന്റെ പക്കല്‍ പണമായി 7000 രൂപയും ഭാര്യയുടെ പക്കല്‍ 3000 രൂപയുമാണ് ഉള്ളതെന്ന് നാമനിര്‍ദ്ദേശ ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സേവാഗ്

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിഷേധിച്ചു. തെക്കന്‍ ഡല്‍ഹിയില്‍ നിന്ന് ...

ഉമ്മന്‍‌ചാണ്ടിയുടെ വക്രബുദ്ധി ഇത്തവണ ...

കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ...

ഇടുക്കിയില്‍ ഡീന്‍ തോറ്റാല്‍ ഉത്തരവാദിത്വം ...

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃയോഗത്തില്‍ വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനം. ഇടുക്കി ബിഷപ്പിനെതിരായ ഫേസ്‌ബുക്ക്‌ പരാമര്‍ശം തെറ്റിപ്പോയെന്നാണ്‌ ...

താരസുന്ദരി നഗ്മ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഷ്ട്രീയത്തില്‍ ഒരുകൈനോക്കാന്‍ സിനിമ താരം നഗ്മയും.മീററ്റിലാകും നഗ്മ മത്സരിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച ഫുല്‍പുരില്‍ ...

 

 

 

 

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

ആകർഷകമായ വിലയിൽ സർഫേസ് ഗോ ടാബുകളുമയി മൈക്രോസോഫ്റ്റ് ഇന്ത്യയിൽ !

വിൻഡോസ് 10 ഓപ്പറേസിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സർഫേസ് ഗോ ടബുകളെ ഇന്ത്യയിലെത്തിച്ച് മൈക്രോ ...

ഇനി കളി സ്മാർട്ട്ഫോണിൽ, ഫീച്ചർഫോണുകൾക്ക് പകരം വിപണിയിൽ സ്മാർട്ട്ഫോണിനെ എത്തിക്കാൻ ജിയോ !

ഫീച്ചർഫോണുകൾക്ക് പകരമായി സ്വന്തം സ്മാർട്ട്ഫോണുകളെ വിപണിയിലെത്തിക്കാൻ റിലയൻസ് ജിയോ ...

ന്യൂസ് റൂം

ഒടിയൻ പ്രദർശിപ്പിക്കുന്നതിടെ തീയറ്ററിൽ തീപിടുത്തം, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ഒടിയൻ സിനിമ പ്രദർശിപ്പിക്കുന്നതിനിടെ തീയറ്ററിൽ തീപിടുത്തം. തലയോലപ്പറമ്പ് നൈസ് കാർണിവൽ തീയറ്ററിൽ ...

അക്രമികളുമായി എന്ത് ബന്ധം? ലീന മരിയ പോളിനെ പൊലീസ് ചോദ്യം ചെയ്യും

കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർ‌ലറിന് നേരെയുണ്ടായ വെടിവെപ്പിൽ താരത്തെയും ചോദ്യം ...


Widgets Magazine