ഫോണിലൂടെ പഞ്ചാര, പൊലീസുകാരന് സസ്പെന്‍ഷന്‍!

തൃശൂര്‍, വെള്ളി, 15 ജൂലൈ 2011 (16:16 IST)

Widgets Magazine

ഫോണിലൂടെ ‘പഞ്ചാരയടി’ക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്. ചാലക്കുടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ഗോപിക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് പരാതി നല്‍കാനെത്തിയപ്പോഴാണ് വീട്ടമ്മയെ ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപി പരിചയപ്പെടുന്നത്. കേസ് അന്വേഷണത്തിന്‍റെ ചുമതല ഗോപിക്കായിരുന്നു. പിന്നീട് കേസിന്‍റെ ആവശ്യത്തിനെന്നുപറഞ്ഞ് ഗോപി വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിക്കാന്‍ തുടങ്ങി.

അസമയങ്ങളില്‍ ഫോണിലൂടെ ഗോപി ശല്യം തുടര്‍ന്നപ്പോള്‍ തൃശൂര്‍ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. ഗോപിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് വീട്ടമ്മ തെളിവായി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫോണ് പൊലീസ് സസ്പെന്ഷന് വീട്ടമ്മ പീഡനം

Widgets Magazine

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine