പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > പാചകം > തക്കാളി വറ്റല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തക്കാളി വറ്റല്‍
കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാന്‍ ഉണ്ടാക്കി വയ്ക്കാവുന്ന രുചികരമായ ഒരു വിഭവമിതാ. തക്കാളി വറ്റല്‍

ചേര്‍ക്കേണ്ടവ:

പച്ചതക്കാളി- കാല്‍ കിലോ
തൈര്‌-100 ഗ്രാം
ഉപ്പ്‌-പാകത്തിന്‌

ഉണ്ടാക്കുന്ന വിധം:

തക്കാളി വട്ടത്തിലരിഞ്ഞതും മോരും ഉപ്പും കൂടി ഇളക്കി രണ്ടു ദിവസം കണ്ണാടി കുപ്പിയിലിട്ട്‌ വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. മൂന്നാം ദിവസം മുതല്‍ ഒരാഴ്ച്ച വെയിലത്തു വച്ച് ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം നെയ്യില്‍ വറുത്ത്‌ കഞ്ഞിക്കും ചൂടു ചോറിനുമൊപ്പം ചേര്‍ത്ത്‌ കഴിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എള്ള്‌ കൊഴുക്കട്ട
റോയല്‍ ഐസിംഗ്
ആപ്പിള്‍ സ്ക്വാഷ്
അമ്പഴങ്ങാ അച്ചാര്‍
ബേക്കഡ് പലക് കോണ്‍
തായ് പീനട്ട് സോസ്