‘ഫെംസൈക്ലോപീഡിയ’ പ്രദര്‍ശനം മാര്‍ച്ച് 31 വരെ

വനിതാ ചരിത്രമാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റില്‍ റെഡ് എലഫെന്‍റ് ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരു പ്രദര്‍ശനം ...

മൊണാലിസയുടെ ‘ഇരട്ട സഹോദരി’ മാഡ്രിഡില്‍!

ലണ്ടന്‍: മൊണാലിസയെന്ന മാസ്മരിക സൌന്ദര്യത്തിന്റെ ശരിപ്പകര്‍പ്പ് സ്പെയിനില്‍. ലിയനാര്‍ഡോ ഡാവിഞ്ചി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വരച്ച പെയിന്റിംഗിന്റെ, ...

കാര്‍ട്ടൂണുകളും കാര്‍ട്ടൂണിസ്റ്റുകളും - ഒരു ചിന്ത

സുനാമി കണ്ട് പേടിച്ചോടുന്ന ജപ്പാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ അള്‍ട്രാമാനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മലേഷ്യന്‍ പത്രം മാപ്പ് ...

മിക്കി നന്ദി പറയുന്നു , സ്റ്റീം ബോട്ട് വില്ലിയോട്

ലോകമെമ്പാടും കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ആരധകരായുള്ള മിക്കി മൗസും കാമുകി മിന്നി മൗസും ലോകം കീഴടക്കി വിലസുന്നു. ഈ ജനപ്രീതി മിക്കിക്കു ...

അമൂര്‍ത്തതയുടെ സൗകുമാര്യം

നിറങ്ങളിലും വരകളിലും ചിന്തകള്‍ ആവാഹിക്കാനായി അമൂര്‍ത്ത ബിംബങ്ങള്‍ അവതരിപ്പിക്കുകയാണ് ഷിബു ചന്ദിന്‍റെ ശൈലിയുടെ സവിശേഷത.

കുരുന്നുകളുടെ ചിത്രവിസ്മയങ്ങള്‍

ചിത്രകലാ അധ്യാപകരായ പുത്തൂര്‍ രവീന്ദ്രന്‍, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിക്കുന്ന കുട്ടികളായിരുന്നു പ്രദര്‍ശനത്തില്‍ ...

ഡൊണാള്‍ഡ് താറാവിന് പിറന്നാള്‍

1949 ഓടെ ഡൊണാള്‍ഡ് ഡക്ക് മിക്കി മൗസിനെ കവച്ചുവച്ച് വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. 1941ന് മുമ്പ് അമ്പതോളം കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ട ...

കാനായിയുടെ ശില്‍പചാരുത

മറ്റൊരു കലാകാരനും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യമാണ് രാജ-ാരവിവര്‍മ്മ പുരസ്കാരത്തിലൂടെ കാനായിക്ക് കിട്ടിയത്- താന്‍ രൂപകല്‍പന ചെയ്ത ശില്‍പം ...

വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍

യേശുദാസന്‍റെ കാര്‍ട്ടൂണിന്‍റെ കാര്യം വച്ചു നോക്കിയാല്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം ബാധകമാണ്. യേശുദാസന്‍റെ ...

വരയുടെ ആചാര്യന്‍: ചാള്‍സ് കീപ്പിംഗ്

പുസ്തകങ്ങളിലും മാസികകളിലും വളരെ ആകര്‍ഷണീയമായി ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനായിരുന്നു ചാള്‍സ് വില്യം ജയിംസ് കീപ്പിംഗ്. മേയ് 16 ...

പോള്‍ഗോഗിന്‍ ആധുനികതയുടെ ചിത്രകാരന്‍

പോള്‍ ഗോഗിന്‍ ക്ളോയിസോണിസത്തിലൂടെ നടത്തിയ സുധീരമായ വര്‍ണ്ണ പ്രയോഗങ്ങള്‍ ആധുനിക ചിത്രകലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. യെല്ലോ ക്രൈസ്റ്റ്, ...

ഡാവിഞ്ചിയുടെ പറക്കും യന്ത്രം

ലാസ്റ്റ് സപ്പറും മൊണാലിസയും ഉള്‍പ്പടെ നിരവധിചിത്രങ്ങളും ശരീരശാസ്ത്രം, ജ്യോതി ശാസ്ത്രം, സിവില്‍ എഞ്ചിനീയറിംഗ് മുതലായ മേഖലകളിലും വ്യക്തിമുദ്ര ...

രാജാ രവിവര്‍മ്മ കേരളത്തിന്‍റെ ലോകചിത്രകാരന്‍

1905 ഒക്ടോബര്‍ രണ്ടിനാണ് വിശ്വപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ രാജ-ാ രവിവര്‍മ്മ അന്തരിച്ചത്. ഇക്കൊല്ലം- 2005 ല്‍ -അദ്ദേഹത്തിന്‍റെ ...

കെടാമംഗലം: മണ്ണിന്‍റെ കഥ പറഞ്ഞവന്‍

സാംസ്‌കാരിക മേഖലയുടെ ഈ സുവര്‍ണ്ണ കാലത്ത് തിളങ്ങി നിന്നിരുന്ന കലാകാരനായിരുന്നു സദാനന്ദന്‍.

വരയുടെ വരപ്രസാദവുമായി വിജ-യന്‍

വിജയന്‍റെ കാര്‍ട്ടൂണുകളുടെ ശക്തിയും തീഷ്ണതയും സമകാലീനതയും ദാര്‍ശനികതയും കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു പ്രദര്‍ശനം നടത്താന്‍ സാംസ്കാരികവകുപ്പ് ...

വാന്‍ഗോഗ്-അനശ്വരതയുടെ ചിത്രകാരന്‍

ആദരവും അംഗീകാരവും മരണാനന്തരം മാത്രം കിട്ടാന്‍ വിധിച്ച നിര്‍ഭാഗ്യവാനായ ചിത്രകാരനായിരുന്നു വിന്‍സെന്‍റ് വാന്‍ഗോഗ് ഇന്നൊരു പ്രതീകമാണ്. യൂറോപ്യന്‍ ...

ആബിദിന്‍റെ പൂര്‍ണ്ണതകള്‍

നിറങ്ങള്‍ക്ക് വര്‍ണ്ണവ്യവസ്ഥയുണ്ടെങ്കില്‍ അത് പൊളിച്ചുകളയണമെന്ന് വാശിപിടിച്ചവര്‍ക്കിടയിലൂടെ അവര്‍ക്ക് അപരിചിതമായ ചില നിറങ്ങള്‍ കൊണ്ടൂം അതിലേറെ ...

ചിത്രങ്ങള്‍ക്കൊരു കാഴ്ചബംഗ്ളാവ്

കാഴ്ചബംഗ്ളാവില്‍.മറ്റൊരാകര്‍ഷണം മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ വരച്ച 25 ÷ 5 അടി വലിപ്പമുള്ള ചുമര്‍ ചിത്രമാണ്.കാളിദാസന്‍റെ ശാകുന്തളത്തെ ...

വികൃതിപ്പയ്യനായ ഡെന്നീസ്

വികൃതിപ്പയ്യനായ ഡെന്നീസ് ( ഡെന്നിസ് ദി മെനസ്) പത്രത്താളിലൂടെ പിറന്ന് വീണത് മാര്‍ച്ച് 12ന് ആയിരുന്നു - 1951ല്‍. ആഴ്ചയില്‍ എല്ലാ ദിവസവും ഒരു ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

Widgets Magazine