തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ജനനം

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിലവില്‍ വന്നത്‌ ഇന്ത്യ റിപ്പബ്ലിക്ക്‌ ആകുന്നതിനും ഒരു ദിവസം മുമ്പേ. അതായത്‌ 1950 ജനുവരി 25നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ജനനം. ആദ്യ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി നിയമിതനായത്‌ സുകുമാര്‍ സെന്നും. 1950 മുതല്‍ 1989 ഒക്ടോബര്‍ 16 വരെ കമ്മിഷന്‍ പ്രവര്‍ത്തിച്ചത്‌ ഏകാംഗ കമ്മിഷനെന്ന നിലയിലായിരുന്നു. 1989 ഒക്ടോബര്‍ 16 മുതല്‍ 1990 ജനുവരി ഒന്നു വരെ കമ്മീഷന്‍ മൂന്നംഗങ്ങളുള്ള സംവിധാനമായി മാറി. എന്നാല്‍ വീണ്ടും 1990 ജനുവരി ഒന്നിന്‌ കമ്മിഷനെ പഴയനിലയിലേക്ക്‌ അതായത്‌ ഏകാംഗ കമ്മീഷനാക്കി മാറ്റി. പിന്നീട്‌ 1993 ഒക്ടോബര്‍ ഒന്നു മുതലാണ്‌ മൂന്നംഗ കമ്മിഷനായി വീണ്ടും അത്‌ മാറിയത്‌.

ജയ് സമൈക്യ ആന്ധ്രയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം ...

തെലുങ്കാന രൂപീകരണത്തെ എതിര്‍ത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ ...

ജനാധിപത്യത്തിലെ ആദ്യത്തെ പിന്‍വാതില്‍ ...

2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ തിളങ്ങുന്നുവെന്ന‘ മുദ്രാവാക്യത്തിന് ‌എന്‍ഡി‌എയുടെ വിജയത്തിളക്കം കൂട്ടാനായില്ല. 150 സീറ്റുകള്‍ ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുമെന്ന ...

ലോക്സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും മുന്നണികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതുമൂലം ഏറ്റവും ധര്‍മ്മസങ്കടത്തിലാവുന്നത് ...

പതിമ്മൂന്നും വാജ്‌പേയിയും തമ്മില്‍

1999 ഏപ്രില്‍ 17ന് അടല്‍ ബിഹാരി വാജ്‍‍പേയിക്ക് വിശ്വാസവോട്ടിനെ മറികടക്കാനായില്ല. ജയലളിത പിന്തുണ പിന്‍വലിച്ചത് എന്‍ഡി‌എയുടെ തോല്‍‌വിയിലേക്ക് ...

പെട്ടി, പെട്ടി, ബാലറ്റ് പെട്ടി, പെട്ടി ...

പെട്ടി, പെട്ടി, ബാലറ്റ് പെട്ടി, പെട്ടി പൊട്ടിച്ചപ്പോള്‍...ഇത് നാടെങ്ങും മുഴങ്ങിയ വരികളായിരുന്നു ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ഈ വരികള്‍ ...

ജവാനെയും കൃഷിക്കാരനെയും വാഴ്ത്തി ശാസ്ത്രി; ...

ബഹുമുഖപ്രതിഭകളായ കഴിവുറ്റ ഭരണാധികാരികള്‍ അലങ്കരിച്ച സ്ഥാനമാണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിക്കസേര. 1964 മെയ് 27-ന് പ്രഥമ ...

മോഡി അധികാരത്തിലെത്തുമെന്ന് ജ്യോതിഷം പറയുന്നു; ...

ലോക്‍സഭാ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോള്‍ എപ്പോഴത്തെയും‌പോലെ മാന്ത്രികകളങ്ങളും പ്രവചനക്കവടികളുമൊക്കെ നിരന്നുകഴിഞ്ഞു. വിവിധ നേതാക്കളുടെ ...

ജയിലില്‍നിന്നും പ്രധാനമന്ത്രിക്കസേരയിലേക്ക്

അധികാര ദുര്‍വിനിയോഗം മൂലം സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ് തോല്‍വിയറിഞ്ഞു. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും ...

ഇന്ദിരാഗാന്ധിയുടെ മരണത്തിന് കാരണമായ ...

പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും തീവ്രവാദികളെ പുറത്താക്കുവാന്‍ നടത്തിയ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയ്ക്ക് ബ്രിട്ടന്റെ ഉപദേശം ...

കാലാവധി കഴിഞ്ഞും കറുത്ത അധ്യായത്തിലേക്ക് നീണ്ട ...

ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്ന ഒരു മുദ്രാവാക്യമാണ് 1971-ല്‍ ഇന്ദിരാഗാന്ധിയുടെ വകയായ 'ഗരീബി ഹഠാവോ'. സ്വാതന്ത്രാനന്തരഭാരതം കണ്ട അഞ്ചാം ലോക്സഭയിലെ ...

താമരക്കുളങ്ങള്‍ മൂടാന്‍ കോണ്‍ഗ്രസ്, കൈമറയ്ക്കാന്‍ ...

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. സ്ഥാനാര്‍ഥികളുടെ അപരന്മാരും ചിഹ്നത്തിന്റെ അപരന്മാരും ഉണ്ടാക്കുന്ന ...

ചിഹ്നവിശേഷം: ‘സൈക്കിളി‘ല്‍ നിന്നിറങ്ങി ...

2010 ഏപ്രില്‍ മാസത്തില്‍ കേരള കോണ്‍ഗ്രസ് (മാണി) എന്ന കക്ഷിയും പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗവും ലയിക്കാന്‍ ...

‘കൈപ്പത്തി ചിഹ്നം‘ എങ്ങനെ കോണ്‍ഗ്രസിന്റേതായി?

1978 ഫെബ്രുവരി 1978, ഇത് മറക്കാനാകാത്ത ദിനമാണ് കോണ്‍ഗ്രസിന് പാര്‍ട്ടിചിഹ്നമായി ഇന്ദിരാഗാന്ധി ‘കൈപ്പത്തി‘ തീരുമാനിച്ച ദിനം. പൂട്ടിയ കാള ...

ഇന്ദിരയുടെ പ്രധാനമന്ത്രി സ്ഥാനാരോഹണവും ...

സ്വതന്ത്ര ഇന്ത്യ കണ്ട ഒരേയൊരു എന്നാല്‍ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം ...

ഓര്‍മ്മകളില്‍നിന്നും പിന്‍‌വാങ്ങിയ വാജ്‌പേയ്

ലോക്സഭ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി മോഡിയെയും കോണ്‍ഗ്രസ് ...

ആം ആദ്മിയുടെ വിജയം ജനാധിപത്യത്തിന്റേത് ...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയമാണെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍. ആം ...

‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം മുഴങ്ങിയ ...

‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എന്‍ഡിഎ ഇലക്ഷനെ 2004ല്‍ നേരിട്ടത്. വിവിധ മാധ്യമങ്ങളിലൂടെ പരസ്യങ്ങളും ധാരാളമായി നല്‍കി. ...

കേരളത്തില്‍നുന്നുള്ള എം‌പിമാര്‍ ...

റെയില്‍‌വെ ബഡ്ജറ്റില്‍ കടുത്തഅവഗണന നേരിട്ടെന്നു പരാതി ഉയര്‍ന്നപ്പോഴും മുല്ലപ്പെരിയാര്‍ പ്രശ്നമുണ്ടായപ്പോഴും റബര്‍ ഇറക്കുമതി തീ‍രുവ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

തിരുവോണ ദിനത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല

തിരുവോണ ദിനത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല

യുഎഇയുടെ 700 കോടിയുടെ ധനസഹായം സ്വീകരിച്ചേക്കില്ല; വില്ലനായത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയം

യുഎഇയുടെ 700 കോടിയുടെ ധനസഹായം സ്വീകരിച്ചേക്കില്ല; വില്ലനായത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയം

ന്യൂസ് റൂം

ഒടുവില്‍ ഇളയ ദളപതിയും രംഗത്ത്; കേരളത്തിന് 70 ലക്ഷം രൂപയുടെ സഹായവുമായി വിജയ്

ഒടുവില്‍ ഇളയ ദളപതിയും രംഗത്ത്; കേരളത്തിന് 70 ലക്ഷം രൂപയുടെ സഹായവുമായി വിജയ്


Widgets Magazine