കർക്കടകസംക്രമം വീടുകളില്‍ ഐശ്വര്യം കൊണ്ടു വരുമോ ?

ചൊവ്വ, 7 ഓഗസ്റ്റ് 2018 (18:38 IST)

  Astrology , Astrolo , temple , സൂര്യനമസ്‌കാരം , സൂര്യഭഗവാന്‍ , കർക്കടകസംക്രമം , വിശേഷ പൂജ

പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.

ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും. അതേ പോലെതന്നെ സൂര്യഭഗവാനുമായി ബന്ധമുള്ള പുണ്യമുഹൂർത്തമാണ് കർക്കടകസംക്രമം.

വിശ്വാസമുണ്ടെങ്കിലും കർക്കടകസംക്രമം എന്താണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. സൂര്യദേവൻ ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേയ്ക്ക് പ്രവേശിക്കുന്ന പുണ്യമുഹൂർത്തത്തെയാണ് കർക്കടകസംക്രമം എന്നു പറയുന്നത്.

കർക്കടകസംക്രമത്തില്‍ വീട്ടില്‍ നടത്തുന്ന വിശേഷ പൂജകള്‍ കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ പുണ്യദിവസം പ്രത്യേക ചടങ്ങുകള്‍ വീട്ടില്‍ നടത്തി ദോഷങ്ങളെ പുറത്താക്കാമെന്നാണ് ജ്യോതിഷത്തിലും പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ശത്രുക്കളെ ഇല്ലാതാക്കാനാണോ ശത്രുസംഹാര പൂജ?

എന്താണ് ശത്രുസംഹാര പൂജ എന്ന് ചോദിച്ചാൽ എല്ലാവരും പറയുന്നത് ശത്രുക്കളെ സംഹരിക്കാനുള്ള ...

news

അതിഥികളെ സന്തോഷപൂർവം സ്വീകരിക്കൻ സ്വീകരണ മുറികൾ പണിയേണ്ടതിങ്ങനെ !

വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്രത്തിൽ എപ്പോഴും ...

news

കര്‍ക്കിടക മാസത്തില്‍ പൂജ നടത്തിയാല്‍ വീട്ടിൽ ഐശ്വര്യം നിറയും

മലയാളികള്‍ കര്‍ക്കടകമാസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ജാതി മത വ്യത്യാസമില്ലാതെ ...

news

സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങൾ ഇവയൊക്കെയാണ്!

ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും ജനനത്തോടെ കുട്ടി മരിക്കുകയുമൊക്കെ ചെയ്‌താൽ സന്താന തടസ്സത്തിന് ...

Widgets Magazine