Widgets Magazine
Widgets Magazine

ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരാണോ ? അറിഞ്ഞോളൂ... ഇതാണ് നിങ്ങള്‍ !

വെള്ളി, 18 ഓഗസ്റ്റ് 2017 (14:35 IST)

Widgets Magazine
ASTROLOGY , AUGUST BORN ,  ആഗസ്റ്റിലാണോ ജനനം..? ജ്യോതിഷം , ആഗസ്റ്റ്

ജനിച്ച സമയവും തീയതിയും നോക്കിയും മുഖം നോക്കിയും കൈ രേഖകള്‍ നോക്കിയുമെല്ലാമാണ് ഓരോരുത്തരുടേയും സ്വഭാവ സവിശേഷതകള്‍ മനസിലാക്കുക. അതുപോലെ ജനിച്ച മാസത്തിന്റെ സ്വഭാവം നോക്കിയും ഇത്തരത്തില്‍ ആളുകളുടെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത്തരത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.      
 
പ്രസന്നമായ പെരുമാറ്റത്തിനു ഉടമയായിരിക്കും ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ എന്നാണ് പറയുന്നത്‍. അപകട സാധ്യതകളേറ്റെടുക്കുന്നവരായിരിക്കും ഇവര്‍. ഏതുകാര്യമാണെങ്കിലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഇവരുടെ പ്രത്യേകതകളാണ് ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയുമെല്ലാമെന്നും ജ്യോതിഷികള്‍ പറയുന്നു. അതേസമയം ഉയര്‍ന്ന പ്രതികാരമനോഭാവമുള്ളവരായിരിക്കും ഇവരെന്നും പറയുന്നു.
 
സംസാരിക്കാനും പാടാനുമെല്ലാം വളരെ ഇഷ്ടമുള്ളവരാരിയിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. സംഗീതം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ദിവാസ്വപ്‌നം കാണുന്ന ശീലം ഉണ്ടായിരിക്കും. കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കുന്നവരായിരിക്കും ഇവരെന്നും പറയുന്നു. നിയന്ത്രിക്കുമ്പോള്‍ കലാപകാരികളായി മാറുന്ന ഇവരുടെ സ്വഭാവം ദുരൂഹമായിരിക്കും. എല്ലാവരേയും സംബന്ധിച്ച് ആകര്‍ഷകത്വവും സൗന്ദര്യവും ഉള്ളവരായിരിക്കും ഇവര്‍. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

തൊഴില്‍‌പരമായും ധനപരമായും ഔന്നത്യങ്ങള്‍ കീഴടക്കണോ ? എങ്കില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം !

വീടിന്റെ അലങ്കാരത്തെ കുറിച്ചും രൂപകല്‍പ്പനയെ കുറിച്ചും ഗൃഹോപകരണങ്ങളുടെ സ്ഥാനങ്ങളെ ...

news

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്ന് പറയുന്നു; എന്താണ് അത് ?

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ...

news

മോതിരവിരലില്‍ മറുക് ഉണ്ടോ ? സൂക്ഷിക്കണം... അതൊരു മുന്നറിയിപ്പാണ് !

ഏതൊരാളുടേയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുകുകള്‍ ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ ...

news

വീടിന്റെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും ഒരേ നേര്‍രേഖയിലാണോ ? സംഗതി പ്രശ്നമാണ് !

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ...

Widgets Magazine