വിദ്യാ ബാലാന്‍ കുഞ്ഞിനായി കാത്തിരിക്കുന്നു?

ന്യൂഡല്‍ഹി| WEBDUNIA|
PRO
36കാരിയായ വിദ്യാ യുടിവി പിക്ചേഴ്സിന്റെ ചീഫായ സിദ്ധാര്‍ഥ് റോയ് കപൂറിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും സബര്‍ബന്‍ ആശുപത്രിയില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി വന്ന് പോകുന്നുണ്ട്. എന്നാല്‍ ഇവര്‍ എന്തിനാണ് ആശുപത്രിയില്‍ വരുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :