മാദക റാണി പൂനം പാണ്ഡെ കന്നട സിനിമയില്‍ ഐറ്റം ഡാന്‍സുമായി എത്തുന്നു

WEBDUNIA| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (15:14 IST)
PTI
കന്നഡ നടന്‍ രാജേഷ് ഹീറോയാകുന്ന “ലൌsവ് ഈസ് പോയിസണ്‍“ എന്ന ചിത്രത്തിലാണ് പൂനം പാണ്ഡെ തന്റെ ഐറ്റം ഡാന്‍സുമായി എത്തുന്നത്. നന്ദ പ്രഭുവാണ് ഈ സംവിധാനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :