സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു

ന്യൂ​യോ​ർ​ക്ക്, ശനി, 2 സെപ്‌റ്റംബര്‍ 2017 (14:06 IST)

   Serena Williams , Alexis Ohanian , baby girl , tennis pro , സെറീന വില്യംസ് , അലക്സിസ് ഒഹാനിയന്‍ , സെറീന , ട്വിറ്റര്‍

മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ്. ഫ്ലോ​റി​ഡ​യി​ലെ ക്ലി​നി​ക്കി​ല്‍ വെച്ചായിരുന്നു കു​ഞ്ഞിന്റെ പി​റ​വി. താരത്തിന്റെ പരിശീലകനാണ് വാര്‍ത്ത പുറത്തുവിട്ടത്.

സെറീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അവർ ഉടൻ തന്നെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സെ​റീ​ന​യെ വെ​സ്റ്റ് പാം ​ബീ​ച്ചി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. സുഖപ്രസവമായിരുന്നു താരത്തിനെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സെറീന വില്യംസ് അലക്സിസ് ഒഹാനിയന്‍ സെറീന ട്വിറ്റര്‍ Serena Williams Alexis Ohanian Baby Girl Tennis Pro

സ്ത്രീ

news

പാത്രം കഴുകുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഇല്ലെങ്കില്‍ പ്രശ്നമാകും... തീര്‍ച്ച !

രോഗങ്ങള്‍ വിട്ടൊഴിയാത്ത അവസ്ഥ വരുന്നുണ്ടോ ? അത്തരത്തില്‍ എന്തെങ്കിലും ...

news

കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ ...

news

ഈ പൊടിക്കൈകള്‍ മാത്രം മതി... അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാം !

ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി ...

news

ഇതു മാത്രം ചെയ്താല്‍ മതി... വസ്ത്രങ്ങളിലെ എത്ര വലിയ കറയും കരിമ്പനും പമ്പകടക്കും !

വസ്ത്രങ്ങളില്‍ വീണ കറയുടേയോ കരിമ്പന്റേയോ കാരണങ്ങള്‍ കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട ...

Widgets Magazine