മാതൃദിനത്തിൽ...അമ്മയ്‌ക്കൊരുമ്മ നൽകാം, ഒപ്പം മനം നിറയും സമ്മാനങ്ങളും

ജൂണിലെ രണ്ടാമത്തെ ഞായറാഴ്ചഅമ്മ ദിനം. പെറ്റമ്മയുടെ ഓർമകളെ ഓരോന്നായി ഓർത്തെടുക്കാൻ കാലവും കലണ്ടറും കണ്ടുപിടിച്ച ദിവസം. നാം കരയുമ്പോൾ അടുത്തിരുന്ന് ഓമനിക്കുന്ന അമ്മ... അമ്പിളി അമ്മാവനെ കാണിച്ച് തന്ന് ചോറൂട്ടുന്ന അമ്മ... നാം

aparna shaji| Last Updated: ചൊവ്വ, 10 മെയ് 2016 (11:50 IST)
ജൂൺ 8 ദിനം. പെറ്റമ്മയുടെ ഓർമകളെ ഓരോന്നായി ഓർത്തെടുക്കാൻ കാലവും കലണ്ടറും കണ്ടുപിടിച്ച ദിവസം. നാം കരയുമ്പോൾ അടുത്തിരുന്ന് ഓമനിക്കുന്ന അമ്മ... അമ്പിളി അമ്മാവനെ കാണിച്ച് തന്ന് ചോറൂട്ടുന്ന അമ്മ... നാം കരയുമ്പോൾ കൂടെ കരയുന്ന അമ്മ... ആ അമ്മക്കായി ഒരു ദിവസം അതാണ് ജൂൺ 8. ശരിക്കും അങ്ങനൊന്നിന്റെ ആവശ്യമില്ല. എന്നും അപ്പോഴും നമുക്ക് തണലായി നിൽക്കുന്ന അമ്മയെ വെറുക്കാനോ മറക്കാനോ നമുക്ക് കഴിയില്ല. എന്നാലും അവർക്കും ഇരിക്കട്ടെ ഒരു ദിവസം. അവർക്കായി നാം കരുതി വെക്കണം ചില സമ്മാനങ്ങളും.

ഷോപ്പിംഗ്:

എപ്പോഴും നമുക്ക് വേണ്ടി ഷോപ്പിംഗിന് പോകുന്ന അമ്മയ്‌ക്കായി ഈ ദിവസം മാറ്റിവെക്കുക. അവർക്കിഷ്ട്പ്പെട്ട സ്ഥലത്ത് കൊണ്ട് പോകുക. സന്തോഷം നൽകുന്ന സാധനങ്ങൾ സമ്മാനിക്കുക. ലോകത്തിലേക്കും വെച്ച് എറ്റവും ഭാഗ്യവതി എന്ന് തോന്നിപ്പിക്കുക. അതാണ് അമ്മയ്‌ക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക:

എത്രയൊക്കെ ആയാലും അടുക്കള പൂർണമായിട്ട് വിട്ട് നൽകാൻ അമ്മമാർക്ക് മടിയാണ്. പാചകം ഇല്ലാതെ അവർക്ക് കഴിയില്ല. എന്നാൽ ഇന്ന് ഒരു ദിവസം അവരോട് ഒന്നും ചെയ്യാതിരിക്കാൻ ആവശ്യപ്പെടുക. അമ്മയുടെ ഇഷ്ടത്തിനനുസരിച്ച് ആ രുചിയിൽ ഭക്ഷണം ഉണ്ടാക്കി. ഒരിമിച്ചിരുന്ന് സന്തോഷത്തോട് കൂടി കഴിക്കുക.

കാണിക്കുക:

സിനിമ ഇഷ്ട്പ്പെടുന്നയാളാണ് അമ്മയെങ്കിൽ വൈകരുത്. ഒരു സിനിമ ഈ ദിവസം കാണിച്ചിരിക്കണം. ഒരുമിച്ച് ഡ്രൈവ് ചെയ്യുക, സമയം ചെലവഴിക്കുക, സന്തോഷിപ്പിക്കുക. എല്ലാത്തിനുമൊടുവിൽ ഇത് സന്തോഷം നിറഞ്ഞ മാതൃദിനം ആക്കി മാറ്റുക.

എന്തുതന്നെയായാലും ഒരു വിളിപ്പാടകലെ, കൈയ്യെത്തും ദൂരത്ത്, നിറപുഞ്ചിരിയോടെ സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് അമ്മയെന്ന സത്യം നമുക്കൊപ്പമുണ്ട്, സ്‌നേഹ സ്പര്‍ശമായി തലോടല്‍ പോലെ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ...

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ...

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ഇക്കാര്യങ്ങള്‍ അറിയണം
ധാരാളം പേര്‍ ജ്യൂസുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതും ചൂട് കാലത്ത്. ആളുകള്‍ സ്ഥിരമായി ജ്യൂസും ...

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!
ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ മനസിലാക്കി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ...

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുകയെന്ന് പറയാറുണ്ട്. ശരീരത്തില്‍ ചില ...

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഉപ്പ് കൂടുന്നതും കുറയുന്നതുമൊക്കെ ...