ഇവളാണ് ആ പെണ്ണ് !

തിങ്കള്‍, 13 നവം‌ബര്‍ 2017 (11:12 IST)

അനുബന്ധ വാര്‍ത്തകള്‍

ടെക്സാസ് സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ ഒരു പഠനം നടത്താന്‍ തീരുമാനിച്ചു. അതിനായി അവര്‍ കണ്ടെത്തിയ വിഷയം ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ ആരാണെന്നായിരുന്നു. ഒരു നീണ്ട് ഇടവേളയ്ക്ക് ശേഷം അവര്‍ക്ക് അതിനുള്ള ഉത്തരം കിട്ടി. അത് മറ്റാരുമല്ല പ്രമുഖ നടിയും ടിവി അവതാരകയുമായ കെല്ലി ബ്രൂക്കാണ്. 
 
കെല്ലി ബ്രൂക്കാണ് ലോകത്തെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ എന്നാണ് ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.  പഠനത്തില്‍ കെല്ലി ബ്രൂക്കിന്റെ ഉയരം, ഭാരം, മുടിയുടെ നീളം, മുഖത്തിന്റെ രൂപം, ശരീരപ്രകൃതം എന്നിവ ഗവേഷകര്‍ പരിശോധിച്ചിരുന്നു. കെല്ലി ബ്രൂക്ക് ഉള്‍പ്പടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്തോളം സ്ത്രീകള്‍ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ നിറവയറുമായി മോഡല്‍ !

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ മിന്നും താരമായി മാറി എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ. ...

news

സുന്ദരമായ നഖങ്ങള്‍ക്ക് നെയില്‍ ആര്‍ട്ട് !

സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. അതിനായി അവര്‍ എത്ര കാശ് ...

news

പാഡുകള്‍ ഉപേക്ഷിച്ചോളൂ...ഇതാ എത്തിയിരിക്കുന്നു മെന്‍സ്റ്ററല്‍ കപ്പുകള്‍ !

ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി ...

news

കൌമാരക്കാരികള്‍ സമ്മര്‍ദ്ദത്തില്‍ ?; എന്തുകൊണ്ടെന്നല്ലേ ? - അതുതന്നെ കാരണം !

വെബ്‌സൈറ്റുകളും മാഗസിനുകളും പുതിയ ജീവിത ക്രമങ്ങളും നമ്മുടെ കൌമാരങ്ങളെ ...

Widgets Magazine