ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വാദൂറും പനീർ ടിക്ക!

ശരീരഭാരം കുറയ്ക്കും ഈ പനീർ ടിക്ക!

 പനീർ ടിക്ക, ശരീര ഭാരം, ആരോഗ്യം, കുക്കറി, Paneer Ticka, Health, Cookery
Rijisha M.| Last Updated: ചൊവ്വ, 11 ഡിസം‌ബര്‍ 2018 (15:49 IST)
ശരീര ഭാരം കുറയ്‌ക്കുകയും വേണം നല്ല അടിപൊളി ഭക്ഷണം കഴിക്കുകയും വേണം. ഇതാണ് പലരുടേയും ആഗ്രഹം. എന്നാൽ ഇതാ ആ ആഗ്രഹത്തിനൊത്ത ഒരു സൂപ്പർ സാധനം. പ്രേട്ടീൻ നിറഞ്ഞ ഒരു വിഭവമണ് പനീർ.
ഇത് ഉപാപചയം മെച്ചപ്പെടുത്തുകയും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കും.

നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന കലോറി കുറഞ്ഞ ഒരു പലഹാരമാണ് പനീർ ടിക്ക. ശരീരത്തിന് കേടില്ലാതെ ഡയറ്റിൽ വരെ ഉപയോഗിക്കാവുന്ന ഭക്ഷണമാണിത്. ഇത് ഉണ്ടാക്കുന്നത് വളരെ സിമ്പിളാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണിത്.

ആവശ്യമായ ചേരുവാകൾ:-
പനീർ - 1 പായ്ക്കറ്റ്, കാപ്സിക്കം - 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് ) തൈര് - 1 കപ്പ് ഇഞ്ചി പേസ്റ്റ് -
ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് - ടീസ്പൂൺ മഞ്ഞൾ പൊടി -
ടീസ്പൂൺ മുളകുപൊടി -
ടീസ്പൂൺ കടലമാവ് - 2 സ്പൂൺ ജീരകം പൊടി -
ടീസ്പൂൺ അംച്യൂർ പൊടി - ടീസ്പൂൺ ഗരം മസാല പൊടി -
ടീസ്പൂൺ നാരങ്ങ നീര് - മല്ലി - അര കപ്പ് (നന്നായി നുറുക്കിയത് ) ചാറ്റ് മസാല - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിനു ഉള്ളി - 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് ) സ്കയുവർ എന്നിവ.

പാചകം ചെയ്യുന്ന രീതി:-

ഒരു ബൗളിൽ തൈര് ,മഞ്ഞൾപ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചതിന് ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല, അംച്യൂർ പൊടി, ജീരകം, മല്ലിയില, കടലമാവ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്‌സിക്കം എന്നിവ ചേർക്കുക. ഇതിലേക്ക് പനീർ ചേർക്കുക. എല്ലാം നന്നായി കോട്ട് ചെയ്യുക. ഉള്ളിയും ക്യാപ്സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.

മാരിനേറ്റ്‌ ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക. സ്ക്യുവർ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങൾ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക. ശേഷം ഒരു സ്പൂൺ എന്ന പാനിലേക്ക് ഒഴിക്കുക. സ്‌കുവർ അതിന്റെ മുകളിൽ വച്ച് വേവിക്കാൻ വയ്ക്കുക. 16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്കുവർ തിരിച്ചു കൊടുക്കുക. സ്വർണ നിറമാകുന്നതുവരെ വേവിക്കുക. സ്കുവരിൽ നിന്നും പനീറും ഉള്ളിയും ക്യാപ്സിക്കവും മാറ്റുക. സ്വാദൂറും റെഡി. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വാദൂറും പനീർ ടിക്ക!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ...

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ...

ഇവനാള് കൊള്ളാമല്ലോ? ഇത്രയ്‌ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്
പർപ്പിൾ നിറത്തിലെ പുറന്തോടോട് കൂടിയ ഡ്രാഗൺ ഫ്രൂട്ട് കാണാൻ മാത്രമല്ല ആരോഗ്യത്തിലും കെമാൽ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ...

പ്രമേഹ രോഗികള്‍ നോമ്പ് എടുക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
പ്രമേഹമുള്ള വ്യക്തികള്‍ക്ക് കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസ് വളരെ ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര ...

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര 'ഹെല്‍ത്തി'യല്ല; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്