PRO |
വാസ്തുപുരുഷന് മുഖം കുനിച്ച് തല വടക്ക്-കിഴക്ക് ദിശയിലാക്കി കിടക്കുന്ന അവസ്ഥയാണ് സ്ഥിരവാസ്തു. ഈ അവസ്ഥയില്‍ വാസ്തു പുരുഷന്റെ കാല് തെക്ക്-പടിഞ്ഞാറ് ദിശയിലും കാല്‍മുട്ടുകളും കൈമുട്ടുകളും തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിലുമായിരിക്കും. മുറികള്‍, വാതിലുകള്‍, ജനാലകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥയ്ക്ക് പ്രാധാന്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |