വാസ്തുപരമായി വാസയോഗ്യമല്ലാത്ത ഇടങ്ങൾ ഇവയാണ്

തിങ്കള്‍, 7 മെയ് 2018 (14:39 IST)

വീടു നിർമ്മിക്കുമ്പോൾ വാസ്തു പ്രകാരം വളരെയധികം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും സുപ്രധാനമായ കാര്യമാണ് വാസ യോഗ്യമായ ഭൂമിയും അല്ലാത്തവയും. വാസയോഗ്യമല്ലാത്ത ഭൂമികൾ ഏതൊക്കെയെന്നാണ് ആദ്യം തിരിച്ചറിയേണ്ടത് സ്ഥലത്തിന്റെ ആകൃതിയും അതിരിക്കുന്ന സ്ഥാനവുമെല്ലാം ഗൃഹ നിർമ്മാണത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ വാസയോഗ്യമല്ലാത്ത ഭൂമി ഏതെല്ലാമെന്ന് ഇനി നോക്കാം. 
 
വീടു പണിയുമ്പോൾ ഭൂമിയുടെ ആകൃതിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തെണ്ടതുണ്ട്. 
വൃത്താകൃതിയിലുള്ളതും അർധചന്ദ്രാകൃതിയിലുള്ളതും 3, 5, 6 കോണുകളുള്ള ഭൂമിയും താമസയോഗ്യമല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. അതുപോലെതന്നെ ശൂലം, മുറം എന്നീ ആകൃതിയിലുള്ളതും മീൻ, ആമ എന്നിവയുടെ മുതുകിണൊട് സമാനതയുള്ളതും പശുവിന്റെ മുഖത്തിന്റെ രൂപത്തിലുള്ളതുമായ ഭൂമിയിൽ വീടു വെക്കുന്നത് ദോഷകരമാണ്. 
 
ക്ഷേത്രത്തിന് സമീപത്ത് വീടിനായി സ്ഥലം കാണരുത്. ഇത് കുടുംബത്തിന്റെ സന്തോഷത്തെ കാര്യമായിതന്നെ ബാധിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. വയലുകളുടെ സമീപത്തും വീടു വക്കുന്നത് നല്ലതല്ല. നദി പർവ്വതങ്ങൾ സമുദ്രം എന്നിവയുടെ സമീപത്തും വീടൂകൾ പണിയോൻ അനുയോജ്യമായ സ്ഥലമല്ല എന്ന് വാസ്തു ശാസ്ത്രം വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ആഗ്രഹം മാത്രം ബാക്കിയോ? ചെയ്തതെല്ലാം തെറ്റ്- നിങ്ങള്‍ ചെയ്ത 10 പാപങ്ങള്‍

രാശിപ്രശ്‌നത്തിലും ജാതക ഗ്രഹനിലയിലും സന്താന സാധ്യത കാണിക്കുകയും വൈദ്യ ശാസ്‌‌ത്രപരമായി ...

news

ഭൂമിയെ വന്ദിക്കുന്നത് എന്തിന്? വിശ്വാസമോ അന്ധവിശ്വാസമോ?

രാവിലെ എഴുന്നേൽക്കുമ്പോൾ ഭൂമിയെ വന്ദിച്ച് വേണം എഴുന്നേൽക്കാനെന്ന് പഴമക്കാർ പറയാറുണ്ട്. ...

news

ചുണ്ടിലാണ് പല്ലി വീണതെങ്കിൽ മരണവും സാമ്പത്തിക നേട്ടവും! - ജ്യോതിഷം പറയുന്നതിങ്ങനെ

സംസാരിക്കുന്നതിനിടയില്‍ പല്ലി ചിലച്ചാല്‍ പണ്ടുള്ളവര്‍ പറയാറുണ്ട് ‘ അത് സത്യമാണ്’ എന്ന്. ...

news

പൂരാടമാണോ നിങ്ങളുടെ നക്ഷത്രം? എങ്കിൽ ഈ സമയമാണ് ഉത്തമം

നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ...

Widgets Magazine