വീടിന്റെ നിഴല്‍ ഒരിക്കലും കിണറില്‍ പതിയാന്‍ പാടില്ല!

ചൊവ്വ, 13 മാര്‍ച്ച് 2018 (14:33 IST)

Widgets Magazine

കിണർ ഏതൊരു വീടിന്റേയും അനിവാര്യ ഘടകമാണ്. വെള്ളം അത്ര പ്രധാനമാണല്ലോ ഓരോ വീടിനും. എന്നാൽ വെള്ളം മാത്രമല്ല കിണർ ഐശ്വര്യവും പ്രധാനം ചെയ്യും എന്നാണ് ജ്യോതിഷം പറയുന്നത്. യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ കുടുംബത്തിന് സർവ്വൈശ്വര്യം പ്രധാനം ചെയ്യും. 
 
ഇതിന് ഏറ്റവും പ്രധാനമായും അറിയേണ്ടത് എവിടെയെല്ലാം കിണർ പണിയാം എവിടെയെല്ലം പണിയാൻ പാടില്ല എന്നുള്ളതുമാണ്. തെറ്റായ സ്ഥലത്ത് കിണർ പണിയുന്നത് കുടുംബത്തെ ദോഷകരമായും ബധിക്കം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.  
 
വാസ്തുവിധിയനുസരിച്ച് നിർമ്മാണയോഗ്യമായ സ്ഥലത്തു വേണം കിണർ നിർമ്മിക്കാൻ. തെക്ക്ഭാഗത്ത് കിണർ നിർമ്മിക്കുന്നത് ദോഷകരമാണ്. വീട്ടിലുള്ളവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനും വിവാഹ ബന്ധങ്ങൾ അകലാനും ധന നഷ്ടത്തിനുമെല്ലാം ഇതു കാരണമായിത്തീരും എന്ന് ബൃഹത്‌സംഹിതയിൽ പറയുന്നു. 
 
കിണറു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീടിന്റെ നിഴൽ ഒരിക്കലും കിണറിൽ പതിക്കാൻ പാടില്ല എന്നതാണ് ഇത് ദോഷകരമാണ്. കിണർ മാത്രമല്ല ജലസംഭരണികളുടെ കര്യത്തിലും ഇവയെല്ലാം ബാധകം തന്നേ. പടിഞ്ഞാറാണ് ജസംഭരണികൾക്ക് ഉത്തമ സ്ഥാനം. വടക്കു ഭാഗത്തു സംഭരണി വന്നാൽ സാമ്പത്തിക ,ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്യതയുണ്ട്. 
 
തെക്കുകിഴക്ക്, വടക്കുകിഴക്ക് എന്നീ സ്ഥാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാൽ തെക്കു പടിഞ്ഞറ് ദോഷകരമല്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

പണം കൈയില്‍ നില്‍ക്കുന്നില്ല, വരവിനേക്കാള്‍ ചെലവ് - ഇതിനൊക്കെയുള്ള പരിഹാരം വളരെ സിമ്പിളാണ്!

ധാരാളം പണം കയ്യില്‍ വരുന്നുണ്ട്, എന്നാല്‍ എല്ലാം പെട്ടെന്ന് ചിലവാകുന്നു. ഒരു അത്യാവശ്യം ...

news

ദാമ്പത്യത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഇതിനാകും!

വാസ്തു, ഒരു വിശ്വാസം തന്നെയാണ്. ഏത് ശുഭകാര്യങ്ങള്‍ക്കും വാസ്തു നോക്കാത്തവര്‍ ഉണ്ടാകില്ല. ...

news

മിണ്ടാതിരിക്കാം, രാത്രിമുഴുവന്‍ !

സംസാരമെന്ന പ്രവര്‍ത്തി നിശ്ചിത ദിവസങ്ങളിലോ തിഥികളിലോ ഉപേക്ഷിക്കുകയാണ്‌ മൗനാചരണത്തിലൂടെ ...

news

മാസ്റ്റര്‍പീസ് ഒരു തുടക്കം മാത്രം, മമ്മൂട്ടിയുടെ ‘പൂരം’ വരാനിരിക്കുന്നതേ ഉള്ളു!

മമ്മൂട്ടി പരാജയത്തിന്‍റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്‍റെ ...

Widgets Magazine