സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 ഡിസംബര്‍ 2024 (21:54 IST)
പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്
അടുക്കളയില്‍ ഉപ്പ്
എങ്ങനെയാണ് സൂക്ഷിക്കണ്ടേത് എന്നുള്ളത്. ജ്യോതിഷം അനുസരിച്ച് ഉപ്പ് ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇത് കുടുംബ സന്തോഷം, സമൃദ്ധി, പോസിറ്റീവ് എനര്‍ജി പ്രവാഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുക്കളയില്‍ ഉപ്പ് ശരിയായി സൂക്ഷിക്കുന്നത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും കുടുംബത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും സഹായിക്കുന്നു.
എന്നാല്‍ ഉപ്പ് ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നതെങ്കില്‍ വിപരീത ഫലങ്ങള്‍ ഉളവാക്കുകയും സംഘര്‍ഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുകയും ചെയ്യും. ലോഹ പാത്രങ്ങളില്‍ ഒരിക്കലും ഉപ്പ് സൂക്ഷിക്കരുതെന്നാണ് ജ്യോതിഷ വിദഗ്ധര്‍ പറയുന്നത്. ഇത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.പകരം ചില്ലു പാത്രങ്ങളില്‍ സൂക്ഷിക്കാം.