വാസയോഗ്യമായ ഭൂമി തിരിച്ചറിയാം പ്രയാസമില്ലാതെ !

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (13:19 IST)

ഒരു വീടുവക്കുക എന്നത് ഒരു കുടുംബത്തിന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. സ്വന്തം വീട്ടിൽ ഒരുനാൾ കിടന്നുറങ്ങണം എന്ന് പലരും മോഹം പങ്കുവക്കുന്നത് നമ്മൾ കേട്ടിരിക്കും നമ്മളിൽ പലരും അതാഗ്രഹികുകയും ചെയ്തിരിക്കും. ഇത്തരത്തിൽ ഒരു സ്വപ്ന വീട് പണിയുന്നതിഒന്റെ ആദ്യ പടിയാണ്  സ്ഥലം കണ്ടെത്തുക എന്നത്.
 
വെറും സ്ഥലമല്ല. വാസയോഗ്യമായ സ്ഥലം. ഇത് വാസ്തു പ്രകാരം തന്നെ കണ്ടെത്തണം. എല്ലാ ഇടവും വാസയോഗ്യമല്ല. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വീടു പണിയുന്നത് ദോഷങ്ങൾ വിളിച്ചു വരുത്തലാകും. വാസയോഗ്യമായ സ്ഥലം കണ്ടെത്തുന്നതിന് വാ‍സ്തു ശാസ്ത്രത്തിൽ ചില ലക്ഷണങ്ങൾ പറയുന്നുണ്ട്.  
 
പശുക്കളും മനുഷ്യരും സ്വസ്ഥമായി വസിക്കുന്നതും പുഷ്പങ്ങള്‍, പാലുള്ള വൃക്ഷങ്ങള്‍ എന്നിവ കാണപ്പെടുന്ന സമതലമായതും മന്ദമായ ശബ്ദമുള്ളതും ജലം പ്രദക്ഷിണമായി ഒഴുകുന്നതും വിത്തുകള്‍ വേഗം കളിര്‍ക്കുന്നതും ജലലഭ്യതയുള്ളതും സമശീതോഷ്ണവുമായ ഭൂമി വാസയോഗ്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

സ്വപ്‌നത്തെ തരം തിരിച്ചിരിക്കുന്നത് ഇങ്ങനെ!

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍വരെ സ്വപ്‌നങ്ങള്‍ ...

news

വാസ്തുവിലെ കോൺ ഗൃഹങ്ങൾ എന്നാൽ എന്ത് ?

വീടുവക്കുന്ന ഇടത്തിലും ദിക്കുകളിലും വലിയ ശ്രദ്ധ വേനമെന്നാണ് വാസ്തു ശാസ്ത്രത്തിലെ ഏറ്റവും ...

news

ബ്രഹ്മരക്ഷസ് പാല്‍പ്പായസം കുടിക്കുമോ ?, പക്ഷേ... മധുരം പാടില്ല!

അന്ധവിശ്വാസങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ...

news

ഹോട്ടൽ തുടങ്ങുന്നവർ അറിഞ്ഞിരിക്കണം ഈ വാസ്തു കാര്യങ്ങൾ !

ഹോട്ടലുകൾ വളരെ പ്രാധാന്യമർഹിക്കുന്ന വാണിജ്യ സ്ഥാപനമാണ്. ആളുകൾക്ക് ആഹാരം വെച്ചുവിളമ്പുന്ന ...

Widgets Magazine