Widgets Magazine Widgets Magazine

ഈ കാര്യങ്ങളെല്ലാം അറിഞ്ഞുതന്നെയാണോ ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറിയത് ?

തിങ്കള്‍, 3 ജൂലൈ 2017 (15:07 IST)

Widgets Magazine
vastu, vastu tips, house warming, astrology, വലതുകാല്‍, ഗൃഹപ്രവേശം, ആചാരം, വാസ്തു, ജ്യോതിഷം, വിവാഹം, വധു, വരന്‍

വീട്ടിലെ താമസം മംഗളകരമാകണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് വിശ്വാസം. പുതിയ വീട്ടിലോ അല്ലെങ്കില്‍ വാടക വീട്ടിലോ താമസം തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. 
 
പലപ്പോഴും നമ്മുടെ അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനുള്ള കാരണമെന്താണെന്നു വച്ചാല്‍ വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം തെറ്റായി മനസ്സിലാക്കുന്നതാണെന്നാണ് പറയുന്നത്.
 
അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.
 
ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

അറിയാമോ ? നവരത്ന മോതിരം ധരിച്ചിട്ടും ഐശ്വര്യം നേടാന്‍ സാധിക്കാത്തതെന്തുകൊണ്ടാണെന്ന് ?

നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് സാധാരണയായി നവരത്ന ...

news

നെഗറ്റീവ് ഏനര്‍ജിയോ ? അല്ലേ അല്ല... ഇതുമാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം !

ഏതൊരാളേയും ആശങ്കയിലാഴ്‌ത്തുന്ന ഒന്നാണ് വീട്ടിലെ നെഗറ്റീവ് ഏനര്‍ജി. എന്താണ് നെഗറ്റീവ് ...

news

വാടകയ്ക്ക് വീടുനോക്കാന്‍ പ്ലാനുണ്ടോ ? എങ്കില്‍ ഒരു നിമിഷം... ഇതൊന്നു ശ്രദ്ധിക്കൂ !

വീട് എന്നത് എല്ലാവരുടെയും സ്വപ്ന‌മാണ്. സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ സുരക്ഷിതമായി ...

news

കുഞ്ഞുവാവയ്ക്കായി മുറി ഒരുക്കുകയാണോ ? അറിഞ്ഞിരിക്കണം... ഈ വാസ്തു ശാസ്ത്രങ്ങള്‍ !

വാസ്തു ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തില്‍ നിന്നും ...

Widgets Magazine Widgets Magazine