ഷിയാസിനെ വാട്‌സ്ആപ്പിൽ നിന്ന് ബ്ലോക്ക് ചെയ്‌തതിന്റെ കാരണം തുറന്നുപറഞ്ഞ് പേളി!

വ്യാഴം, 12 ജൂലൈ 2018 (11:04 IST)

എലിമിനേഷൻ കാത്തിരുന്ന ബിഗ് ബോസിലുള്ളവർക്ക് സർപ്രൈസായെത്തിയ ആളായിരുന്നു ഷിയാസ്. അപ്രതീക്ഷിതമായി കടന്നുവന്ന ഷിയാസിനെ ബിഗ് ബോസിലുള്ള കുറച്ചുപേർക്ക് മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഷിയാസിനെ പരിചയപ്പെടാൻ മത്സരാർത്ഥികൾ എത്തിയപ്പോൾ ബിഗ് ബോസ് അവർക്ക് കൊടുത്ത നിർദ്ദേശവും കുറച്ച് കടുത്തതായിരുന്നു. പുറത്തു നടക്കുന്ന കാര്യമൊന്നും ഷിയാസിനോട് ചോഡിക്കരുത് എന്നായിരുന്നു അത്.
 
എന്നാൽ പേളിയുടെയും ഷിയാസിന്റെയും കഥ ഇതൊന്നുമല്ല. ഷിയാസിനെ നേരിട്ട് പരിചയമുളളയാളാണ് പേര്‍ളി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഷിയാസിനെ വാട്ട്‌സ്അപ്പില്‍ നിന്നും ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പേളി തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലാണ് ഇക്കാര്യം ഹിമശങ്കർ‍, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ക്കുമുന്നില്‍ വെച്ച് പേളി  ഷിയാസിനോട് പറഞ്ഞത്. 
 
ബെസ്റ്റ് ഫ്രണ്ട് ആണെന്ന് മറ്റുളളവരോട് കളളം പറഞ്ഞതും രാത്രിയില്‍ വളരെ വൈകി മെസേജ് അയച്ചതുമാണ് ബ്ലോക്ക് ചെയ്യാനുണ്ടായ കാരണമായി പേളി പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഷിയാസ് നോക്കിയെങ്കിലും പേളി പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ടി വി ടൈം

news

ബിഗ് ബോസ് ഇടപെട്ടു, മസാല ദോശ കൊടുത്ത് അനൂപ് ശ്വേതയുടെ പിണക്കം മാറ്റി!

അനൂപ് മേനോനും ശ്വേതയും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ബിഗ് ബോസ് ഇടപെട്ടു. അനൂപിന് ...

news

എലിമിനേഷൻ കാത്തിരുന്നവർക്ക് കൊടുത്തത് കിടിലൻ സർപ്രൈസ്; താരങ്ങളെ അമ്പരപ്പിച്ച് ബിഗ് ബോസ്

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എലിമിനേഷനിൽ ആര് പുറാത്തുപോകുമെന്നറിയാനായിരുന്നു എല്ലാവർക്കും ...

news

മോഹൻലാൽ അവതാരകനായതുകൊണ്ടൊന്നും മലയാളികളുടെ മനസ്സ് മാറില്ല; ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസിന് വൻ തിരിച്ചടി

ജൂൺ 24 ഞായറാഴ്‌ചയാണ് ബിഗ് ബോസ് മലയാളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. മോഹൻലാൽ ...

news

എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണം അച്ഛൻ: ബിഗ് ബോസിൽ വികാരനിര്‍ഭരമായ ജീവിതകഥയുമായി രഞ്ജിനി

ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിലായി വൻ വിജയം നേടി ജൈത്രയാത്ര തുടരുന്ന ബിഗ് ബോസ് ...

Widgets Magazine