‘ക്യാപ്സൂൾ ബോംബ് വിഴുങ്ങി ദീപ്തിയും സൂരജും മരിച്ചു’- വേണ്ടിയിരുന്നില്ലെന്ന് വിവേക് ഗോപൻ

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (10:57 IST)

പ്രേക്ഷകർ നെഞ്ചേറ്റിയ പരസ്പരം സീരിയൽ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമാണ്. ക്യാപ്‌സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത്. 
 
എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നുനില്‍ക്കുന്ന ക്ലൈമാക്‌സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് സീരിയലിലെ നായകന്‍ വിവേക് ഗോപന്‍ പറയുന്നു. ഇങ്ങനെയൊരു ക്ലൈമാക്സ് ബേണ്ടെന്ന് പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്ന് വിവേക് പറയുന്നു.
 
മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്‌സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. - വിവേക് പറയുന്നു.
 
അതേസമയം സീരിയലിന്റെ ക്ലൈമാക്‌സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ടി വി ടൈം

news

ഇത്ര ചീപ്പോ പേളി? ക്യൂട്ട് കപ്പിളിന്റെ പ്രണയലീലകൾ വിവാദത്തിൽ!

ബിഗ് ബോസ് മലയാളത്തിലെ പ്രണയ ജോഡികളാണ് പേളിയും ശ്രീനിയും. ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ...

news

‘ഇനി മറച്ച് വെയ്ക്കാനൊന്നുമില്ല, ഉമ്മ തന്നതിനും കെട്ടിപ്പിടിച്ചതിനും കാരണമുണ്ട്‘- ശ്രീനിയോട് പേളി

ബിഗ് ബോസ് മലയാളത്തിലെ പ്രണയ ജോഡികളാണ് പേളിയും ശ്രീനിയും. ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ...

news

വീട്ടുകാരേക്കുറിച്ചോർക്കുമ്പോൾ പേളിയുടെ നിലപാടുകൾ മാറുന്നു, പ്രണയം തേപ്പിലേക്ക് വഴിമാറുന്നു?

മലയാളം ബിഗ് ബോസ് വീട്ടിലെ ചർച്ചാ വിഷയം പേളി-ശ്രീനിഷ് പ്രണയമാണ്. കണ്ടിരിക്കുന്ന ...

news

ചങ്ക് തകർന്ന് ശ്രീനിയുടെ കാമുകി, പേളിയെ മനസ്സിലാകുന്നില്ലെന്ന് പിതാവ് മാണി- ‘പേളിഷ്’ വഴി പിരിയുമോ?

ബിഗ് ബോസിലേക്കെത്തിയപ്പോഴാണ് പല താരങ്ങളുടെയും യഥാര്‍ത്ഥ സ്വഭാവവും വ്യക്തിത്വും ...

Widgets Magazine