ലഘുലേഖകള്‍ എവിടെ, എടുത്തില്ലെന്ന് നേതാക്കള്‍‍; ബിജെപി പ്രവര്‍ത്തകരോട് ഇടഞ്ഞ് സുരേഷ് ഗോപി - കാറില്‍ കയറിയ എംപിയെ ശാന്തമാക്കിയത് ജില്ലാ നേതൃത്വം

ലഘുലേഖകള്‍ എവിടെ, എടുത്തില്ലെന്ന് നേതാക്കള്‍‍; ബിജെപി പ്രവര്‍ത്തകരോട് ഇടഞ്ഞ് സുരേഷ് ഗോപി - കാറില്‍ കയറിയ എംപിയെ ശാന്തമാക്കിയത് ജില്ലാ നേതൃത്വം

  Suresh gopi , BJP , mavelikara , സുരേഷ് ഗോപി , ബിജെപി , ഗൃഹസമ്പര്‍ക്കം , ലഘുലേഖകള്‍
മാവേലിക്കര| jibin| Last Modified ഞായര്‍, 8 ജൂലൈ 2018 (13:23 IST)
ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തരോട് ക്ഷോഭിച്ച് സുരേഷ്‌ ഗോപി എംപി. ശനിയാഴ്‌ച
മാവേലിക്കര കോളാറ്റ്‌ കോളനിയില്‍ വെച്ചാണ് സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഇടഞ്ഞത്.

ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ലഘുലേഖകള്‍ ആവശ്യപ്പെട്ടത്. വിതരണം ചെയ്യാനുള്ള ലഘുലേഖകള്‍ എടുത്തില്ല എന്ന മറുപടിയാണ് പ്രാദേശിക നേതാക്കള്‍ നല്‍കിയത്. ഇതോടെയാണ് അദ്ദേഹം പ്രവര്‍ത്തകരോട് തട്ടിക്കയറിയത്.

ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ എന്തിനാണ് ക്ഷണിച്ചതെന്നും, തന്നെ ഇവിടെ വരേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു. ഇതിനു ശേഷം കാറില്‍ കയറി മടങ്ങാന്‍ തുടങ്ങിയ അദ്ദേഹത്തെ നിയോജകമണ്ഡലം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വിവരമറിഞ്ഞ് ജില്ലാ നേതാക്കള്‍ എത്തുകയും വിഷയം സംസാരിച്ച് പരിഹരിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് സുരേഷ് ഗോപി പരിപാടിയില്‍ പങ്കെടുത്തത്‌. ചടങ്ങില്‍ പ്രവര്‍ത്തകരുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ...

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്
ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ...

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, ...

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച
സീതാറാം യെച്ചൂരിയുടെ അഭാവത്തില്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി അറിയപ്പെടുന്ന വൃന്ദാ കാരാട്ട് ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടം. ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി
മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ...