‘വളർത്തി വലുതാക്കിയതിന്റെ കൂലിയായി അവർക്കു ദുഃഖം നൽകരുത്’ - ഇപ്പോഴും തെറ്റുകാർ കെവിനും നീനുവും തന്നെ?

ചൊവ്വ, 5 ജൂണ്‍ 2018 (11:35 IST)

കെവിന്‍റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും കേരളം മുക്തയായിട്ടില്ല. ആ ഞെട്ടലിൽ തന്നെയാണ് കെവിന്റേയും നീനുവിന്റേയും നാട്ടുകാർ. സമൂഹമാധ്യമത്തില്‍ ഇപ്പോഴും ഇരുവരുടെയും പ്രണയത്തെയും ജീവിതത്തെയും അപഹസിക്കുന്നവർ കുറവല്ല. 
 
ലിറ്റി എലിസബത്ത് എന്നയാള്‍ തൻറെ ഫേസ്ബുക്ക് പോസ്റ്റ്  ഇന്നത്തെ കേരളം എന്ന ഗ്രൂപ്പിൽ ഷെയർ‌ ചെയ്ത പോസ്റ്റിന് കീഴെ അസഭ്യവർഷങ്ങളുമായി കുറെ പേർ എത്തി. മാതാപിതാക്കൾക്കുണ്ടായ വിഷമത്തെയാണ് ഇപ്പോഴും ചിലർ പറയുന്നത്. 
 
ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഒരുകൂട്ടര്‍ ഉയർത്തുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ കേട്ട് മൂക്കത്തു അവരെ കുറ്റം പറയുകയും അന്തം‌വിടുകയും ചെയ്ത് സമയത്താണ് കേരളത്തിൽ ആതിരയ്ക്കും കെവിനും അവരുടെ ജീവൻ നഷ്ടമായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിപ്പ: നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നൽകി

നിപ്പ ആശങ്കയെ തുടര്‍ന്ന് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി. പ്രതിപക്ഷ ഉപ നേതാവ് ...

news

കെവിൻ വധം; വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടും, നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ്

കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര ...

news

കെവിൻ വധം: പ്രതികളെ സഹായിച്ച പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

കെവിൻ വധക്കേസിൽ പ്രതികളെ സഹായിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ ശേഷം ജാമ്യം ലഭിച്ച ഗാന്ധിനഗര്‍ ...

news

ജെസ്‌നയുടെ തിരോധാനം: ബന്ധുക്കളുടെ ആവശ്യപ്രകാരം ഇടുക്കി വനമേഖലയിൽ തിരച്ചിൽ

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയ്‌ക്കായി ...

Widgets Magazine