സിപിഎമ്മിനെ താറടിക്കാനിറങ്ങി കുടുങ്ങി; ‘സ്‌പെല്ലിംഗ്‘ തെറ്റിയതോടെ അര്‍ഥം മാറി - കുമ്മനത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍

തിരുവനന്തപുരം, വ്യാഴം, 17 മെയ് 2018 (11:47 IST)

  kummanam , tweet , Bjp , pocso , Cpm , rape case , kummanam rajasekharan , ബിജെപി , ട്രോളര്‍മാര്‍ , സിപി എം , കുമ്മനം രാജശേഖരന്‍ , പീഡനം
അനുബന്ധ വാര്‍ത്തകള്‍

ബിജെപി നേതാക്കളുടെ പ്രസ്‌താവനകള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുന്നത് പതിവാണ്. ഇവര്‍  ചാനല്‍ ചര്‍ച്ചകളിലും പുറത്തും നടത്തുന്ന അടിസ്ഥാനമില്ലാത്തെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്.

പീഡനക്കേസില്‍ സിപിഎം നേതാവ് പിടിയിലായ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറിച്ച ട്വീറ്റാണ് കഴിഞ്ഞ ദിവസം ട്രോളര്‍മാര്‍ ആഘോഷമാക്കിയത്.

ട്വീറ്റില്‍ പോക്‍സോ എന്നത് ‘പോസ്‌കോ’ എന്നാണ് കുമ്മനം എഴുതിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങൾ കുമ്മനത്തില്‍ പൊങ്കാലയിട്ട് ട്രോളര്‍മാര്‍ വന്നത്. തെറ്റ് മനസിലായ അദ്ദേഹം ട്വീറ്റ് തിരുത്തിയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിലാണ് സിപിഎം നേതാവ് പിടിയിലായത്. ഇതു സംബന്ധിച്ചാണ് കുമ്മനം ട്വീറ്റ് ചെയ്‌തത്. “ More perverted comrades are in line. Another Kerala CPIM leader Shajahan arrested with POSCO charges“ - എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാന്‍ കഴിയില്ല. ശ്രീദേവി ബാത്ത് ടബില്‍ വീണ് മുങ്ങി ...

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാന്‍ കഴിയില്ല. ശ്രീദേവി ബാത്ത് ടബില്‍ വീണ് മുങ്ങി ...

news

ഇത് ജനാധിപത്യത്തിന്റെ പരാജയം, ബിജെപി ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നു; രാഹുൽ

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ...

Widgets Magazine