മീനാക്ഷിയുടെ അനുജത്തിയുടെ നൂലുകെട്ട് ചടങ്ങിൽ മഞ്ജുവും?

ശനി, 10 നവം‌ബര്‍ 2018 (08:54 IST)

അടുത്തിടെയായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയപ്പോൾ മഞ്ജുവാര്യർ ദിലീപിനെ അഭിനന്ദിച്ചുവെന്ന് ചില വാർത്തകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെ തന്നെ കുഞ്ഞിന്റെ നൂലുകെട്ടിനായി ദിലീപ് മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
 
യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഈ വാർത്ത പ്രചരിച്ചത്. കാവ്യയും ദിലീപും നൂലുകെട്ടിനായി മഞ്ജു വാര്യരെ ക്ഷണിച്ചുവെന്നാണ് വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലാകുകയും ചെയ്‌തിട്ടുണ്ട്.
 
മഞ്ജു വാര്യരുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും താരത്തെ ചടങ്ങിലേക്ക് വിളിച്ചതായി അടുത്തിടെ ദിലീപ് നൽകിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു എന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അത്തരത്തിലൊരു അഭിമുഖവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രതിഷേധങ്ങൾ എന്തും വരട്ടെ ഞങ്ങൾ ഇവിടെതന്നെ കാണും

താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷ പദവി മോഹന്‍ലാല്‍ രാജിവയ്‌ക്കുന്നു എന്ന വാർത്തകൾ നിരന്തരം ...

news

പ്രോസിക്യൂഷന്റെ വാദം തള്ളി: ദിലീപിന് ഇനി വിദേശത്തേക്ക് പറക്കാം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് ...

Widgets Magazine