ആര്‍.ശങ്കര്‍ ജന്മശതാബ്ധി സമ്മേളനം

തിരുവനന്തപുരം | M. RAJU|
ആര്‍.ശങ്കര്‍ ജന്മശതാബ്ധി സമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് സെനറ്റ് ഹാളില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവി സംബന്ധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :