PTI | PTI |
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 56 ശതമാനം വരുമാനത്തില്‍ നേട്ടം കൊയ്ത വിപ്രോയുടെ കഥ ട്ടെ 34 ശതമാനമായി താഴ്ന്നെന്നുള്ളതാണ്. ഇതു തുടരാനുള്ള പ്രവണത കാണിക്കുന്നതിനാല്‍ പല കമ്പനികളും പുതിയ റിക്രൂട്ട്മെന്റ് പോലും നിറുത്തി വച്ചേക്കാമെന്ന് അസ്കോം റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎ സ് ഡോളറുമായി ഇന്ത്യന്‍ രൂപയ്ക്കുണ്ടാകുന്ന മൂല്യ വ്യത്യാസമാണ് ഐ ടി മേഖലയിലെ ഈ പ്രതിസന്ധിക്കു കാരണമായി പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |