ശനി, 4 മെയ് 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
പാചകം
»
മധുരം
പൈനാപ്പിള്‍ കേക്ക്
WEBDUNIA|
Last Modified ബുധന്‍, 30 മാര്‍ച്ച് 2011 (17:14 IST)
വിശേഷദിവസങ്ങളില്‍ അതിഥികള്‍ക്കായി പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കൂ.
ചേരുവകള്‍:
പൈനാപ്പിള്‍ നീര് - 1 കപ്പ്
മൈദ - 300 ഗ്രാം
പഞ്ചസാര (പൊടിച്ചത്) - 100 ഗ്രാം
ബട്ടര്‍ - 250 ഗ്രാം
മുട്ട - 4
ബേക്കിംഗ് പൌഡര്‍ - 3 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 10
ഏലയ്ക്ക - 4
ഉണക്കമുന്തിരിങ്ങ - 6
പാകം ചെയ്യുന്ന വിധം:
മൈദ ചൂടാക്കി തണുക്കാന്‍ വയ്ക്കുക. എന്നിട്ട് അതില്‍ ബേക്കിംഗ് പൌഡര്‍ ചേര്‍ത്തിളക്കുക. മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ച് അതില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് മയപ്പെടുത്തുക. ആ മിശ്രിതത്തിലേക്ക് മൈദയും പൈനാപ്പിള്‍ നീരും ഏലയ്ക്കപൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് അതിലേക്ക് മുട്ടയുടെ വെള്ളയും വറുത്ത് പൊടിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും വിതറുക. നെയ്യ് മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ഓവനില്‍ 300 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. തണുപ്പിച്ച് ഉപയോഗിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
പാചകം
വെജിറ്റേറിയന്‍
വെജ്
നോണ്‍ വെജ്
മാംസാഹാരം
സസ്യാഹാരം
അടുക്കള
രുചി
ചേരുവ
ഭക്ഷണം
ആഹാരം