സ്വര്‍ണവില റെക്കോര്‍ഡില്‍ തിരിച്ചെത്തി

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന്റെ വില 22,360 രൂപയായി.

ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയായി. പവന്റെ വില 22,360 രൂപയില്‍ എത്തിയതോടെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

ജൂണ്‍ 19-നാണ് സ്വര്‍ണവില ആദ്യമായി 22,360 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡ് കുറിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :