സ്വര്‍ണവില താഴോട്ട്

കൊച്ചി| WEBDUNIA|
PRO
PRO
കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 22,200 രൂപയായി.

ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയിലെത്തി.

ജൂണ്‍ 19 മുതല്‍ സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിച്ചു കയറുകയായിരുന്നു. 23-ന് പവന്റെ വില 22,360 രൂപയിലെത്തി. വ്യാഴാഴ്ച വരെ പവന്റെ വില ഈ നിലയില്‍ തുടരുകയാ‍യിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :