സ്വര്‍ണവില പവന്‌ 120 രൂപ കുറഞ്ഞു‍

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സ്വര്‍ണവില വീണ്ടും കുറഞ്ഞു‌. പവന്‌ 120 കുറഞ്ഞ്‌ 23,480 രൂപയായി. ഗ്രാമിന്‌ 15 രൂപ കുറഞ്ഞ്‌ 2,935 രൂപയിലെത്തി.

പവന്‌ 24,160 രൂപയാണ്‌ ഇതുവരെയുള്ള ഉയര്‍ന്ന വില. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :