സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സ്വര്‍ണവില 40 രൂപ കുറഞ്ഞ് പവന് 23440 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 2930 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

24,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വില. കഴിഞ്ഞ 16നാണ് 24106 രൂപയായി വര്‍ധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :