എസ്ബിഐ പലിശനിരക്ക് കുറച്ചു

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് 0.25% കുറച്ചു. 2010 ജൂലൈയ്ക്കു മുമ്പ് വായ്പയെടുത്തവര്‍ക്കാണ് പുതിയ നിരക്കു ബാധകമാവുക. ഈ മാസം 27 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു. റിസര്‍വ് ബാങ്ക് കരുതല്‍ ധന അനുപാതം കുറച്ചതിനെത്തുടര്‍ന്നാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :