രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 19-ന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 19-ന് നടക്കും. വോട്ടെണ്ണല്‍ 22-നാണ് നടക്കുക.

തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാലാവധി ഈ മാസം 30 വരെയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി സമ്പത്ത് ആണ് ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രപതി പ്രതിഭാ പാട്ടീ‍ലിന്റെ കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :