ഏകദേശം 53,500 രൂപയുടെ ഒരു സ്മാര്‍ട്ഫോണ്‍, കാഴ്ചയിലാണെങ്കില്‍ ഐഫോണ്‍ 5 പോലുള്ള മുന്‍മോഡലുകളേക്കാള്‍ വലിയ വ്യത്യാസമൊന്നുമില്ലതാനും. എന്താണ് ആപ്പിള്‍ ഐഫോണ്‍ 5എസിനെ മികച്ചതാക്കി മാറ്റുന്നതെന്ന് നോക്കാം ആദ്യ ഉപയോഗത്തില്‍ത്തന്നെ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഹഠാദാകര്‍ഷിക്കും. പിന്നാലെ കിടിലന്‍ ക്യാമറ(അതും സ്ലോ മോഷന്‍ റെക്കോര്‍ഡിംഗ്....