അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളുമായി ഷവോമി റെഡ്മി 5 എ വിപണിയിലേക്ക്; വിലയോ ?

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:30 IST)

Xiaomi Redmi 5A , xiaomi redmi note 5, xiaomi redmi note 4, xiaomi, smartphone ഷവോമി നോട്ട് 4, ഷവോമി നോട്ട് 5, ഷവോമി ,  ഷവോമി റെഡ്മി നോട്ട് 5 ,  റെഡ്മി നോട്ട് 5 , ഷവോമി റെഡ്മി 5 എ , റെഡ്മി 5 എ

നേരത്തെ തന്നെ വില കുറഞ്ഞ പല സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചവരാണ് പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. വില കുറവ് മാത്രമല്ല, മികച്ച സവിശേഷതകളാണ് ഷവോമിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ ഇതാ ഒരിക്കല്‍ കൂടി വിപണിയെ ഞെട്ടിച്ച് ഷവോമി എത്തിയിരിക്കുന്നു.
 
‘റെഡ്മി 5 എ’ എന്ന പുതിയ സ്മാര്‍ട്ട്ഫോണുമായാണ് അവര്‍ എത്തിയിരിക്കുന്നത്. 4999 രൂപ മുതലാണ് ഫോണ്‍ ലഭ്യമാകുക. 5,999, 6,999 എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകളുടെ വിലയെങ്കിലും 1000 രൂപയുടെ ഡിസകൗണ്ടും ഷവോമി നല്‍കുന്നുണ്ട്. 2 ജിബി/3 ജിബി റാം വേരിയന്റിലാണ് ഫോണുകള്‍ ലഭ്യമാകുക.
 
അഞ്ച് ഇഞ്ച് എച്ച് ഡി ഡിസപ്ലേയാണ് ഇരുഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്. 1.4 ജിഗാഹെഡ്‌സ് ക്വാഡകോര്‍ സനാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍ 16 ജി.ബി ഇന്റേണല്‍ സറ്റോറേജ്, 13എം‌പി റിയര്‍ ക്യാമറ , 5എം‌പി സെല്‍ഫി ക്യാമറ, 3000 എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ബെസെല്‍ലെസ്സ് ഡിസ്പ്ലേ സ്മാര്‍ട്ട്ഫോണുമായി പാനസോണിക്ക്; എലുഗ സി വിപണിയിലേക്ക് !

പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ പാനസോണിക് എലുഗ സി വിപണിയിലേക്കെത്തുന്നു. ...

news

സൗജന്യ അണ്‍ലിമിറ്റഡ് സേവനങ്ങളുമായി വോഡഫോണ്‍; പക്ഷേ ഇവര്‍ക്ക് മാത്രമേ ലഭിക്കൂ !

ഏറ്റവും പുതിയ പ്രീ പെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍ ഇന്ത്യ. സൂപ്പര്‍ പ്ലാന്‍ എന്ന പേരിലാണ് ...

news

മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് - സെലറിയോ എക്‌സ് !‍; വില വിവരങ്ങള്‍

മാരുതി സെലറിയോ എക്‌സ് ഇന്ത്യന്‍ വിപണിയിലേക്കെത്തി. മരുതി സെലറിയോ ഹാച്ചിന്റെ ക്രോസ്ഓവര്‍ ...

news

എസ്‌യുവി ശ്രേണിയില്‍ ചരിത്രം സൃഷ്ടിക്കാന്‍ “നിസാൻ കിക്സ്” !; ക്രേറ്റയ്ക്ക് ‘കിക്ക്’ കിട്ടുമോ ?

എസ്‌യുവി ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ നിസാന്‍ എത്തുന്നു. ബ്രസീല്‍ വിപണിയിൽ ...

Widgets Magazine