ഷവോമി എംഐ എ1 റോസ് ഗോള്‍ഡ് വേരിയന്‍റ് വിപണിയില്‍; വിലയോ ?

വെള്ളി, 24 നവം‌ബര്‍ 2017 (12:12 IST)

Xiaomi Mi A1 , Smartphone , Mobile , Xiaomi , ഷവോമി എംഐ എ1 റോസ് ഗോള്‍ഡ് വേരിയന്‍റ് ,  ഷവോമി എംഐ എ1 , ഷവോമി , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍

പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ എംഐ എ1ന്റെ റോസ് ഗോള്‍ഡ് വേരിയന്റ് അവതരിപ്പിച്ചു. നേരത്തെ ഗോള്‍ഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലായിരുന്നു ഈ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നത്.
 
Mi.com എന്ന വെബ്സൈറ്റില്‍ നിന്നോ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും എംഐ എ1 റോസ് ഗോള്‍ഡ് വേരിയന്റ് വാങ്ങാവുന്നതാണ്. മുന്‍ മോഡലുകളുടെ വിലയായ 14,999 രൂപയ്ക്ക് തന്നെയാണ് എംഐ എ1 ന്‍റെ പുത്തന്‍ വേരിയന്‍റും എത്തിച്ചേര്‍ന്നിരിക്കുന്നത്.
 
5.5ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെയുള്ള ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് പ്രവര്‍ത്തിക്കുക. 3080mAh ബാറ്ററി, ഓക്ട-കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ്, 12എം‌പി ഡ്യുവല്‍ റിയര്‍ ക്യാമറ, 5എം‌പി സെല്‍ഫി ക്യാമറ, 4ജി കണക്ടിവിറ്റി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കെടിഎം ആർസി 300ന് തിരിച്ചടി; അപ്പാച്ചെയുടെ മസിൽ മുഖം ആർആർ 310 വിപണിയിലേക്ക് !

ടി വി എസ് അപ്പാച്ചെയുടെ മസിൽ മുഖം അപ്പാച്ചെ ആർ ആർ 310 വിപണിയിലേക്കെത്തുന്നു. അകൂല എന്ന ...

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളും തകര്‍പ്പന്‍ ഡിസൈനുമായി ഹോണര്‍ വി10 വിപണിയിലേക്ക് !

ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍ വി10 വിപണിയിലേക്കെത്തുന്നു. 2160X1080 ...

news

നിരത്തുകളില്‍ നിറഞ്ഞാടാന്‍ മരുതി; സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലേക്ക് !

സ്വിഫ്റ്റിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി മാരുതി. ഔദ്യോഗികമായ അറിയിപ്പുകള്‍ ...

news

ഇനി ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാം, ചില കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണമെന്ന് മാത്രം!

സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ഒരു നല്ല ശീലമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നമ്മുടെ ...

Widgets Magazine