ഐ ഫോണിനും ഐപാഡിനും ഞെട്ടിക്കുന്ന ഓഫറുമായി ആപ്പിള്‍; 10,000 രൂപവരെ കിഴിവ്

ന്യൂയോര്‍ക്ക്, ശനി, 10 ഫെബ്രുവരി 2018 (11:34 IST)

 Valentine's Day , iPhones, iPads , cashback , Apple , mobile phone , ഐ ഫോണ്‍ , ഐ പാഡ് , വാലന്റൈന്‍സ് ഡേ , കാഷ്ബാക്ക് ഓഫര്‍

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഐ ഫോണുകൾക്കും ഐപാഡുകൾക്കും കാഷ്ബാക്ക് ഓഫറുമായി ആപ്പിൾ. ഫെബ്രുവരി ഒമ്പത് മുതൽ 14വരെ ആപ്പിളിന്റെ അംഗീകൃത ഓഫ് ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയായിരിക്കും വില്‍പ്പന.

25,000 രൂപ വിലയുള്ള ഐപാഡിന്റെ 2018 ലെ 9.7 ഇഞ്ച് മോഡല്‍ 15,000 രൂപയ്‌ക്ക് സ്വന്തമാക്കാം. 25,000 രൂപക്ക് വിപണിയിലെത്തിയ ഐപാഡ് 9.7 കൂടാതെ ഐപാഡിന്റെ മറ്റ് കൂടിയ മോഡലുകൾക്കും 10,000 രൂപയുടെ കാഷ്ബാക്കാണുള്ളത്.  

ഐഫോൺ എസ് ഇ 15,000 രൂപക്ക് വാങ്ങാന്‍ അവസരമൊരുങ്ങുമ്പോള്‍ ഐഫോൺ 6ന് 7,000 രൂപ കുറഞ്ഞ് 20,000 രൂപയ്‌ക്ക് സ്വന്തമാക്കാം. ഐഫോൺ എക്സ്, ഐഫോൺ 8,ഐഫോൺ 8പ്ലസ്, തുടങ്ങിയ മോഡലുകൾക്ക് 12,000 രൂപയുടെ കാഷ്ബാക്കുണ്ട്. ഈ ഓഫർ മാർച്ച് 11 വരെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 ...

news

ഓട്ടോ എക്സ്‌പോ 2018: മോട്ടോര്‍ സൈക്കിളില്‍ പുതിയ വിപ്ലവം - ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍

ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍ എന്ന പുതിയ മോട്ടോര്‍ സൈക്കിളിന്‍റെ ...

news

വാ​ല​ന്‍റൈ​ൻ​സ് ഡേ സ്പെഷ്യല്‍; വി​വോയുടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോണ്‍ വിപണിയില്‍

മൊബൈല്‍ ഫോണ്‍ രംഗത്ത് മത്സരം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജനപ്രിയ ഫോണുകള്‍ വിപണിയില്‍ ...

news

3 സെക്കന്‍റില്‍ 100 കിലോമീറ്റര്‍; കുതിച്ചുപായാം സൂപ്പര്‍ബൈക്കില്‍ - യുവാക്കളുടെ ഹരം ഇപ്പോള്‍ നഗരത്തില്‍ ചര്‍ച്ചാവിഷയം

മോഡല്‍ വണ്‍ എന്ന ഇലക്‍ട്രിക് സൂപ്പര്‍ ബൈക്ക് ആ‍ണ് ഇപ്പോള്‍ യുവാക്കളുടെ ചര്‍ച്ചാവിഷയം. ...

Widgets Magazine