വാ​ല​ന്‍റൈ​ൻ​സ് ഡേ സ്പെഷ്യല്‍; വി​വോയുടെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോണ്‍ വിപണിയില്‍

കൊ​ച്ചി, വ്യാഴം, 8 ഫെബ്രുവരി 2018 (14:51 IST)

 Red Vivo V7 Plus , limited edition smartphone , Vivo , smartphone , mobile , മൊബൈല്‍ ഫോണ്‍ , വാ​ല​ന്‍റൈ​ൻ​സ് ഡേ ,  വി 7 ​പ്ല​സ് , ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ , മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍ രംഗത്ത് മത്സരം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജനപ്രിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്ന വി​വോ തങ്ങളുടെ പുതിയ ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി.

വാ​ല​ന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വി 7 ​പ്ല​സ് ഇ​ൻ​ഫി​നി​റ്റ് റെ​ഡ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോ​ണു​ക​ൾ വിവോ പുറത്തിറക്കിയത്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ പുതിയ മോഡലിന് 22,990 രൂ​പ​യാ​ണ് വി​ല.

വാ​ല​ന്‍റൈ​ൻ​സ് ഡേ സ്‌പെഷ്യല്‍ ആയതിനാല്‍ ഫോ​ണി​ന്‍റെ പി​ൻ​ക​വ​റി​ൽ ഹൃ​ദ​യ​ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്രത്യേകത.

കേ​ര​ള​ത്തി​ലെ എ​ല്ലാ റീ​ടെയ്ൽ ഷോ​പ്പു​ക​ളി​ലും വി 7 ​പ്ല​സ് ല​ഭ്യ​മാ​ണ്. 3000 രൂ​പ എ​ക്സ്ചേ​ഞ്ച് ഓ​ഫ​ർ അ​ട​ക്കം നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി പു​തി​യ മോ​ഡ​ലു​ക​ൾ ആ​മ​സോ​ണി​ലും ല​ഭ്യ​മാ​ണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

3 സെക്കന്‍റില്‍ 100 കിലോമീറ്റര്‍; കുതിച്ചുപായാം സൂപ്പര്‍ബൈക്കില്‍ - യുവാക്കളുടെ ഹരം ഇപ്പോള്‍ നഗരത്തില്‍ ചര്‍ച്ചാവിഷയം

മോഡല്‍ വണ്‍ എന്ന ഇലക്‍ട്രിക് സൂപ്പര്‍ ബൈക്ക് ആ‍ണ് ഇപ്പോള്‍ യുവാക്കളുടെ ചര്‍ച്ചാവിഷയം. ...

news

വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല - റീപോ 6 %, റിവേഴ്സ് റീപോ 5.75 %

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം ...

news

ലക്ഷ്യം ഇ​​​ല​​​ട്രി​​​ക്ക​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍; മാരുതി സുസുകി ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ക്കുന്നു

വാഹന വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ പുതിയ നീക്കവുമായി മാ​​​രു​​​തി സു​​​സു​​​കി ...

news

വിപണിയിൽ കനത്ത തകർച്ച: സെൻസെക്സ് 1,250 പോയിന്റ് ഇടിഞ്ഞു

അമേരിക്കൻ സൂചിക ഡൗ ജോൺസ് കൂപ്പുകുത്തിയതിനെത്തുടർന്ന് ഏഷ്യൻ വിപണികളിൽ കനത്ത തകർച്ച. ...

Widgets Magazine