ടൈറ്റന്റെ സ്റ്റോര്‍ തുറന്നു

തിരുവനന്തപുരം| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (11:29 IST)
ഇന്ത്യയിലെ മികച്ച വാച്ച് റീട്ടെയ്‌ലറായ ദ വേള്‍ഡ് ഓഫ് ടൈറ്റന്റെ സിറ്റിയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ ഉദ്ഘാടനംചെയ്തു. എംജി റോഡില്‍, എസ്എംവി സ്‌കൂളിന് എതിര്‍വശത്താണ്
പുതിയ സ്റ്റോര്‍.

ഏത് വിശേഷാവസരങ്ങള്‍ക്കുമിണങ്ങുന്ന തരത്തിലുള്ള വാച്ചുകളുടെ അപൂര്‍വ ശേഖരമാണിവിടെയുള്ളതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ റീട്ടെയില്‍ ഏരിയാ മാനേജറായ മല്ലികാര്‍ജുന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :