ഒരു രൂപയുടെ നോട്ട് അച്ചടിക്കാന്‍ ചിലവ് ഒരു രൂപ പതിനാലു പൈസ

ന്യൂഡൽഹി| Last Modified ശനി, 4 ജൂലൈ 2015 (10:35 IST)
ഒരു രൂപയുടെ നോട്ട് അച്ചടിച്ചിറക്കാൻ
ചെലവാകുന്നത്
ഒരു രൂപ പതിനാലു പൈസ. വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാളിന് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അച്ചടിച്ചെലവ് കൂടുതലും ആയുസ് കുറവും ആയതിനാല്‍ 1994 ൽ ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു. എന്നാലിപ്പോൾ സർക്കാർ ഇത് പുനരാരംഭിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :