ഭിന്നശേഷിയുള്ളര്‍ക്ക് പുതിയ പദ്ധതിയുമായി നേഹ !

കൊച്ചി, തിങ്കള്‍, 13 നവം‌ബര്‍ 2017 (14:39 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ഒരു ടൂർ ഓപ്പറേറ്റർ. അറോറ ഡൽഹിയിൽ നടത്തുന്ന പ്ലാനറ്റ് ഏബിൾഡ് ആണ് ഇത്തരം ഒരു സംരംഭവുമായി രംഗത്ത് വന്നിരിക്കുന്നത്. വൈകല്യമുള്ളവരെ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുന്ന സ്ഥാപനമാണിത്. 
 
ഇത്തരം ഒരു സംരംഭം ലോകത്ത് ഇതാദ്യമാണ്. പഞ്ചാബിയായ നേഹയുടെ അന്ധനായ അച്ഛന്റെയും വൈകല്യമുള്ള അമ്മയുടെയും അനുഭവം കണ്ടിട്ടാണ് നേഹ ഈ സംരംഭം തുടങ്ങിയത്. അഡോബി കമ്പനിയിൽ അക്കൗണ്ട്സ് മാനേജരായിരുന്ന നേഹ ജോലി രാജിവച്ചാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വര്‍ണവിലയില്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 ...

news

ടൂത്ത് പേസ്റ്റ്, ഷാംപു തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി കുറച്ചു

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഇന്ന് ഗുവാഹത്തിയില്‍ ...

news

ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് !

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുന്നൂറോളം ...

news

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. 399 രൂപയ്ക്ക് ...

Widgets Magazine