Widgets Magazine Widgets Magazine
Widgets Magazine

പിന്നിലായത് ല​​​ണ്ട​​​നി​​​ലെ ഗാ​​​റ്റ്വി​​​ക്; മും​​​ബൈ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളത്തിന് മറ്റൊരു റെക്കോര്‍ഡ്

മും​​ബൈ, ഞായര്‍, 14 മെയ് 2017 (13:40 IST)

Widgets Magazine
 airport , mumbai , runway , London's Gatwick , Mumbai airport , Mumbai air traffic ,  മും​​​ബൈ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം , ഒ​​​റ്റ റ​​​ൺ​​​വേ​​​ , ല​​​ണ്ട​​​നി​​​ലെ ഗാ​​​റ്റ്വി​​​ക് , റെക്കോര്‍ഡ് , റ​​​ൺ​​​വേ

മും​​​ബൈ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ഒ​​​റ്റ റ​​​ൺ​​​വേ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ‌തി​​​ര​​​ക്കു​​​ള്ള​​തെ​​ന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്.

4.52 കോ​​ടി യാ​​​ത്ര​​​ക്കാ​​​രെ നേ​​​ടിയതോടെയാണ് മും​​​ബൈ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം റെക്കോര്‍ഡിലെത്തിയത്. 4.4 കോ​​ടി യാ​​​ത്ര​​​ക്കാ​​​രു​​​ള്ള ല​​​ണ്ട​​​നി​​​ലെ ഗാ​​​റ്റ്വി​​​ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് മുംബൈ ഒന്നാമതെത്തിയിരിക്കുന്നത്.

മും​​​ബൈ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വളം റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും ഒ​​​റ്റ റ​​​ൺ​​​വേ​​​ അപകടമുണ്ടാക്കുമോ എന്ന ഭയവും നില നില്‍ക്കുന്നുണ്ട്. ഒ​​​രോ 65 സെ​​​ക്ക​​ൻ​​ഡി​​ലും വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​രു​​​ക​​​യോ നി​​​ല​​​ത്തി​​​റ​​​ങ്ങു​​​കയും ചെയ്യുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

സ്നാ​പ്ഡീ​ൽ ഫ്ലി​പ്കാ​ർ​ട്ടി​ൽ ല​യി​ക്കും; ഔദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉടന്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് കൂടുതല്‍ മുന്നേറുന്നതിനായി ഇ​ന്ത്യ​ൻ ഇ- ​കൊ​മേ​ഴ്സ് ...

news

ഇന്ത്യക്കാര്‍ ഗെയിമിംഗ് ഭ്രാന്തന്മാര്‍ ആകുന്നോ ?; നേട്ടം കൊയ്‌ത് ഗൂഗിള്‍

ഓ​​ൺ​​ലൈ​​ൻ ഗെ​​യി​​മിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ൽ നിന്ന് കോടികള്‍ സ്വന്തമാക്കി ഗൂഗിള്‍. ...

news

ജിയോ കുതിക്കുന്നു; എയര്‍‌ടെല്ലിന് വന്‍ സാമ്പത്തിക തിരിച്ചടി

ഉപഭോക്‍താക്കളെ സ്വന്തമാക്കി അതിവേഗത്തില്‍ കുതിക്കുന്ന റിലയന്‍‌സ് ജിയോയുടെ വളര്‍ച്ചയില്‍ ...

news

മുന്ന് മണിക്കൂറില്‍ ചാര്‍ജാവുന്ന 10000 എംഎഎച്ച്​ ബാറ്ററി; ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി ഔകിടെൽ

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഔകിടെൽ 10000 എംഎഎച്ച്​ ബാറ്ററിയുള്ള ഫോൺ ...

Widgets Magazine Widgets Magazine