Widgets Magazine Widgets Magazine

ക്രിക്കറ്റിനോട് ബൈ പറയുമോ ?; ഇതിഹാസത്തിന്റെ കഥ പറയാന്‍ ധോണി സിനിമയിലേക്ക് - ത്രില്ലടിച്ച് ബോളിവുഡ്!

മുംബൈ, ചൊവ്വ, 2 മെയ് 2017 (19:09 IST)

Widgets Magazine
 MS Dhoni , Varun Dhawan , Dhyan Chand , Mumbai , virat kohli , producer , filim , Mahi , Karan Johar , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , കരണ്‍ ജോഹര്‍ , ധ്യാന്‍ ചന്ദ് , ബോളിവുഡ്

ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ക്യാപ്‌റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ ശേഷവും അദ്ദേഹവും സജീവമായി ടീമില്‍ തന്നെയുണ്ട്. എന്നാല്‍, മഹി സിനിമാ മേഖലയിലേക്ക് തിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത.

ചിത്രത്തില്‍ അഭിനേതാവിന്റെ വേഷത്തിലല്ല ധോണി എത്തുക.  ഇതിഹാസ ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിട്ടാണ് മഹി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രോഹിത് വൈദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധാവാനാണ് ധ്യാന്‍ ചന്ദായി വേഷമിടുന്നത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സും ധോണിക്കൊപ്പം പങ്കാളിയാകുമെന്ന്
റിപ്പോര്‍ട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

IPL 10: കോഹ്‌ലിക്കൊപ്പമുള്ള ഈ സുന്ദരിക്കുട്ടി ആരെന്നറിയാമോ ?; ചിത്രം വൈറലാകുന്നു

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിക്ക് ആവശ്യത്തില്‍ കൂടുതല്‍ ...

news

ന്യൂസിലന്‍‌ഡിന് പിഴച്ചതോടെ കോഹ്‌ലിക്ക് ആശ്വാസം; ടീം ഇന്ത്യ പുതിയ നേട്ടത്തില്‍

ന്യൂ​സി​ല​ൻ​ഡി​നെ പി​ന്ത​ള്ളി​ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം ...

news

IPL 10: ധോണി വിരുദ്ധര്‍ എവിടെ ?; ഒടുവില്‍ സ്‌മിത്ത് അക്കാര്യം തുറന്നു പറഞ്ഞു - മഹിയുടെ ഹീറോയിസം വീണ്ടും

ഐപിഎല്‍ പത്താം സീസണിലെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം റെയ്‌സിംഗ് പൂനെ സൂപ്പര്‍‌ജയിന്റ് ...

news

IPL 10: പൊട്ടിക്കരഞ്ഞില്ല, പക്ഷേ സങ്കടങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു; കോഹ്‌ലിയെ ആശ്വസിപ്പിച്ചത് ചില്ലറക്കാരനല്ല!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനുമായ വിരാട് ...

Widgets Magazine Widgets Magazine