ആകര്‍ഷകമായ ഫീച്ചറുകളുമായി ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക് !

ചൊവ്വ, 10 ജനുവരി 2017 (10:46 IST)

Widgets Magazine
zte blade v8, ZTE, smartphone ZTE, ZTE ബ്ലേഡ് വി8, സ്മാര്‍ട്ട്ഫോണ്‍

ZTEയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലേഡ് വി8 പ്രോ വിപണിയിലേക്കെത്തുന്നു. വില ഏകദേശം 15,600 രൂപയാണ് ഈ ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തുമെന്നുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 
 
5.5ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കൂറ്റാതെ സംരക്ഷണം നല്‍കുന്നതിനായി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3യും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബിവരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന 32ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ് ഫോണിലുള്ളത്.
 
13 എംപി പിന്‍ ക്യാമറയും 8എം‌പി സെല്‍ഫി ക്യാ‍മറയുമാണ് ഫോണിലുള്ളത്. 3140 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂട്ടൂത്ത് 4.2, 4ജി എല്‍റ്റിഇ, യുഎസ്ബി ടൈപ്പ്-സി എന്നീ കണക്റ്റിവിറ്റികളും ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

മാരുതി ആള്‍ട്ടോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മൈലേജ് കൂടിയ ചെറുകാറുമായി ടൊയോട്ട!

വികസ്വര വിപണികൾക്കായി ആകർഷകമായ കാറുകൾ വികസിപ്പിക്കുന്നതിൽ ഡയ്ഹാറ്റ്സുവിനുള്ള മികവാണു ഈ ...

news

നോട്ട് നിരോധനം; പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, പി എ സി വിശദീകരണം ആവശ്യപ്പെടും

രാജ്യത്ത് പെട്ടന്നൊരു ദിവസം നാളെ മുതൽ 500, 1000 നോട്ടുകൾ പ്രാബല്യത്തിൽ ഇല്ല എന്ന് പറഞ്ഞ് ...

news

എല്ലാം തീരുമോ; ഐ ഫോൺ സ്വന്തമാക്കിയവര്‍ക്ക് എന്ത് സംഭവിച്ചു ? - ആപ്പിള്‍ പുതിയ തീരുമാനത്തില്‍!

മൊബൈല്‍ പ്രേമികള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ കനത്ത ...

news

ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തോടെ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് !

ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച്‌ എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഒന്നാം ...

Widgets Magazine