സ്വര്‍ണ വില കുറഞ്ഞു

കൊച്ചി| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (12:36 IST)
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രൂപയാണ് ഇന്നത്തെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :